നാലുദിവസം പ്രായമായ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു
ഹൈദരാബാദ്: നാലുദിവസം പ്രായമായ പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വനസ്ഥാലിപുരത്തെ ക്രോസ്സ് റോഡിലെ നടപ്പാതയില്‍ ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിലായിരുന്നു.
ഇന്നു രാവിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞിന്റെ കരച്ചില് കേട്ട് സംശയം തോന്നിയ ഇയാള്‍ ബാഗ് പരിശോധിക്കുകയായിരുന്നു. ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിക്കുകയും ചെയ്തു. പോലിസെത്തിയ ഉടനെ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല ഡോക്ടര്‍ പറഞ്ഞു.

ബാഗ് പകുതി തുറന്ന നിലയിലായിരുന്നു. ആരുമില്ലാത്ത സമയത്ത് കുഞ്ഞിനെ മാതാപിക്കള്‍ ഉപേക്ഷിതാവുമെന്ന് പോലിസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പെണ്‍കുഞ്ഞായതിനാല്‍ ഉപേക്ഷിച്ചതാവുമെന്ന സംശയവും ഉണ്ടെന്ന് പോലിസ് പറഞ്ഞു.
കുഞ്ഞിനെ അടുത്ത ദിവസം അമീര്പെട്ടിലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റും. ഇതുമായി ബന്ധപ്പെട്ട പോലിസ് അന്വേഷണം ആരംഭിച്ചു.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications