ഷാരൂഖിനെ കാണാന്‍ വീടുവിട്ടിറങ്ങി, എത്തിച്ചേര്‍ന്നത് റെസ്ക്യൂ ഹോമില്‍ ഇവര്‍ പറയുന്നത്
മുംബൈ: ബോളിവുഡ് നടനായ ഷാരൂഖ് ഖാനോടുള്ള ആരാധന മൂത്ത് വീടുവിട്ടിറങ്ങിയ നാല് കുട്ടികള്‍ പിടിയില്‍. പശ്ചിമ ബംഗാളിലെ അസന്‍സോള്‍ ജില്ലയില്‍ നിന്ന് വീട് വിട്ടിറങ്ങിയ കുട്ടികളെ റെയില്‍വേ പോലീസാണ് പിടികൂടി ബീഹാറിലെ ഗയയിലെ റെസ്ക്യൂ ഹോമിലെത്തിച്ചത്.
ശനിയാഴ്ച രാവിലെയോടെ ഗയ റെയില്‍വേ സ്റ്റേഷനിലെത്തിയ സമീര്‍ അന്‍സാരി ( 5),കൈഷില് ആവാദ് (9), ആകിര് അന്‍സാരി(4), അര്‍മന്‍ (5) എന്നീ നാല് കുട്ടികളെയാണ് പോലീസ് റെസ്ക്യൂ ഹോംമില്‍ താമസിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകിട്ട് വീടുനവിട്ട സംഘം മുംബൈയിലേക്കുള്ള ട്രെയിനില്‍ പോകനായിരുന്നു പദ്ധതിയിട്ടത്. പ്ലാറ്റ്ഫോമിസല് അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ടെത്തിയ നിലയില്‍ കണ്ടെത്തിയ കുട്ടികളെ ചോദ്യം ചെയ്പ്പോഴാണ് കുട്ടികള്‍ വീടുവിട്ടിറങ്ങിയതാണെന്ന് വ്യക്തമാകുന്നത്.

ഷാരൂഖ് ഖാന്റെ കടുത്ത ആരാധകരായ കുട്ടികള്‍ അടുത്ത കാലത്ത് ഷാരൂഖിന്റെ ദില്‍വാലേ കണ്ട് ആരാധന മൂത്താണ് താരത്തെ കാണാന്‍ മുംബൈയിലേക്ക് വണ്ടി കയറാനൊരുങ്ങിയത്. ചൈല്‍ഡ് ലൈനുമായി ചേര്‍ന്ന് കുട്ടികളെ വീട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് പൂര്‍ത്തിയാക്കി വരികയാണ്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications