Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നാല് മലയാളികള്‍ക്ക്

ദില്ലി: പ്രവാസി ഭാരതീയ ദിനത്തോട് അനുബന്ധിച്ച് സ്വന്തം മേഖലകളില്‍ അനന്യമായ സംഭാവനകള്‍ നല്‍കിയ പ്രവാസികളെ അദരിക്കുന്ന പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം നാല് മലയാളികള്‍ക്ക്. പ്രിയങ്ക രാധാകൃഷ്ണന്‍ ( ന്യസിലന്‍ഡ്), സിദ്ദിഖ് അഹമ്മദ് ( സൗദി അറേബ്യ), ഡോ മോഹന്‍ദാസ് ( ഖത്തര്‍), ബാബു രാജന്‍ കല്ലുപറമ്പില്‍ ഗോപാലന്‍ ( ബഹ്‌റൈന്‍ ) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

award

ന്യൂസിലന്‍ഡില്‍ ലേബര്‍ പാട്ടി എംപിയും മന്ത്രി പദവിയിലേക്കെത്തിയ മലയാളി കൂടിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍. സൗദി അറേബ്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറാം ഗ്രൂപ്പ് സ്ഥാപകനും വ്യവസായിയുമാണ് സിദ്ദിഖ് അഹമ്മദ്. ഗള്‍ഫ് മേഖലയുടെ സാധ്യതകള്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തിയ വ്യവസായിയാണ് സിദ്ദിഖ് അഹമ്മദ്. ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനമാണ് ഇറാം ഗ്രൂപ്പിന്റേത്. യുഎഇ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ സിദ്ദിഖ് അഹമ്മദിന്റെ ബിസ്‌നസ് ലോകം പടര്‍ന്നുകിടക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+