കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മഹാരാഷ്ട്രയില്‍ വാന്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു
മുബൈ: മഹാരാഷ്ട്രയില്‍ സത്താറയില്‍ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികള്‍ മരിച്ചു. മുബൈയില്‍ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്, വാഹനത്തിലുണ്ടായിരുന്ന എട്ട് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സത്താറയിലെ കരാട് പാലത്തില്‍ വെച്ച് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. അപകടകാരണം ഡൈവര്‍ ഉറങ്ങിപ്പോയതാണെന്നാണ് കുതുന്നത്.