കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു.. രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ; ജമ്മുകാശ്മീരിൽ നുഴഞ്ഞ് കയറാനുള്ള ഭീകര നീക്കത്തെ സൈന്യം പരാജയപ്പെടുത്തി.ഏറ്റുമുട്ടവിൽ നാല് സൈനികർ വീരമൃത്യു വരിച്ചു.പരിക്കേറ്റ ഒരു സൈനികന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കുപ്വാര ജില്ലയിലാണ് ഭീകരവാദികൾ നുഴഞ്ഞുകയറാൻ ശ്രമിച്ചത്.ഏറ്റമുട്ടലിൽ രണ്ട് ഭീകരവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.
കഴിഞ്ഞദിവസം ഹിസ്ബുള്‍ മുഹാജിദീന്‍ എന്ന തീവ്രവാദ സംഘടയുടെ തലവനായ സെയ്ഫുള്ളയെ കാശ്മീർ പോലീസ് കൊലപ്പെടുത്തിരുന്നു.
Updating.....