ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് സൈനികര്‍ കൊല്ലപ്പെട്ടു
ശ്രിനഗര്‍: ജമ്മുകാശ്മിരിലെ കുപ്പവാര ജില്ലയില്‍ തിങ്കളാഴ്ച സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. പുല്‍വാല, കുപ് വാര, ദര്‍പോറ, എന്നിവിടങ്ങളിലായിരുന്നു. ഏറ്റുമുട്ടല്‍ നടന്നത്.പുല്‍വാല ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് തീവ്രവാദി കൊല്ലപ്പെട്ടത്.
കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമിപം ഹഫ്ദുറ വനത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് സൈന്യത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിരുന്നുഏറ്റുമുട്ടല്‍.

ഞായറാഴ്ച പുല്‍വാല ജില്ലയില്‍ സുര്കഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍കാരായ ജയ്‌ഷെ മുഹമ്മദ് ഭീകരവാദികള്‍ കൊലല്്‌പ്പെട്ടിരുന്നു. സലിം,അലിയാസ് ആദില്‍ പത്താന്‍,റഹ്മാന്‍,ആലിയാസ് ബര്‍മി എന്നിവരാണ് കൊല്ലപ്പെട്ടത്.
ജെയ്‌ഷെ മുഹമ്മദ് ഭീകര വാദികള്‍ ഡല്‍ഹിയില്‍ നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications