ഇന്ത്യ-യൂറോപ്പ് സ്വതന്ത്ര വ്യാപാര കരാര്‍; മന്ത്രിതല ചര്‍ച്ചയ്ക്ക് ധാരണ, സഹകരണം ശക്തമാക്കും
ദില്ലി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ 15ാം ഉച്ചകോടിയിലും സാധ്യമായില്ല. തുടര്‍ ചര്‍ച്ചകള്‍ക്ക് മന്ത്രിമാരുടെ സമിതിയെ നിയോഗിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. 2007 മുതല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ഇതുവരെ കരാര്‍ യാഥാര്‍ഥ്യമായിട്ടില്ല. കരാര്‍ രൂപീകരിക്കണത്തിന് പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്പ്. 10000 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും യൂറോപ്പും തമ്മിലുള്ളതെന്നും സ്വരൂപ് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ പ്രധാനിയാണ് യൂറോപ്പ്യന്‍ യൂണിയന്. 9100 കോടി ഡോളറിന്റെ നിക്ഷേപമാണ് യൂറോപ്പിന് ഇന്ത്യയിലുള്ളത്. ബുധനാഴ്ച നടന്ന ഉച്ചകോടിയിലും വ്യാപാരവും നിക്ഷേപവുമായിരുന്നു പ്രധാന ചര്‍ച്ച.
ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യന്‍ യൂണിയനെ പ്രതിനിധീകരിച്ച് ചാള്‍സ് മൈക്കലും പങ്കെടുത്തു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റാണ് ഇദ്ദേഹം. കൂടാതെ യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വണ്ഡര് ലിയനും സംബന്ധിച്ചു. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി ദില്ലിയില്‍ നടന്നിരുന്നു.
വ്യാപാരം, നിക്ഷേപം, പ്രതിരോധം തുടങ്ങിയ കാര്യങ്ങളാണ് ഇന്നത്തെ ഉച്ചകോടിയില്‍ പ്രധാനാമായും ചര്‍ച്ചയായത്. ചൈനയുടെ അതിര്‍ത്തി കൈയ്യേറ്റവും വിഷയമായി. യൂറോപ്പുമായുള്ള സഹകരണത്തിന്റെയും വ്യാപാര ബന്ധത്തിന്റെയും പ്രാധാന്യവും ചരിത്ര പശ്ചാത്തലവും സൂചിപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ ഉദ്ഘാടന പ്രസംഗം നടത്തിയത്. കൊറോണ പ്രതിരോധവും തീവ്രവാദത്തിനെതിരായ പോരാട്ടവുമാണ് ആഗോള സമൂഹം നടത്തേണ്ടത് എന്നും മോദി ഓര്‍മിപ്പിച്ചു.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications