എന്തുകൊണ്ട് ജയലളിതയ്ക്ക് വേണ്ടി തമിഴര്‍ ജീവന്‍ കൊടുക്കും? ഇതാ ജയയുടെ ജനപ്രിയ പദ്ധതികള്‍!
ദിവസങ്ങളായി ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യമാണിത്. എന്തുകൊണ്ടാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍ ജയലളിതയെ ഇങ്ങനെ സ്‌നേഹിക്കുന്നത്. ജയലളിതയ്ക്ക് അസുഖമാണ് എന്ന് കേള്‍ക്കുമ്പോഴേക്കും അവര്‍ ചങ്ക് പൊട്ടി കരയുന്നത്. അത്രയ്ക്ക് അധികം ജനപ്രിയ പദ്ധതികള്‍ ജയ കൊണ്ടുവന്നിട്ടുണ്ട് എന്നത് തന്നെ കാരണം. ഇങ്ങനെ ഒരു രാഷ്ട്രീയനേതാവിനെ കിട്ടിയാല്‍ ആരും സ്‌നേഹിച്ച് പോകും. ഇതാ ജയയുടെ ജനപ്രിയ പദ്ധതികളില്‍ ചിലത്.












Click it and Unblock the Notifications