കാക്കിയില്‍ നിന്നും ബ്രൗണിലേക്ക് മാറി ആര്‍എസ്എസ് യൂണിഫോം
നാഗുര്‍: 90 വര്‍ഷത്തെ പാരമ്പര്യ അടയാളമായ കാക്കി യൂണിഫോമില്‍ നിന്നും ആര്‍എസ്എസിന് മാറ്റം. കാക്കിയ്ക്ക് പകരം ബ്രൗണ്‍ ട്രൗസറുകളാണ് ഇനി വരുന്നത്.
യൂണിഫോമിന്റെ കളറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ആര്‍എസിസിന്റെ ഐഡന്റിറ്റി എന്നും പുതിയ കളര്‍ ഉപയോഗിച്ചാലും ജനങ്ങള്‍ തങ്ങളെ തിരിച്ചറിയുമെന്നും ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു.

കാക്കി ട്രൗസര്‍, വെള്ള തൊപ്പി, വെള്ള ഷര്‍ട്ട്, ബ്രൗണ്‍ സോക്‌സ് മുളവടി എന്നിങ്ങനെയായിരുന്നു ആര്‍എസിഎസിന്റെ വര്‍ഷങ്ങളായുള്ള യൂണിഫോം.
90 വര്‍ഷമായി ആര്‍എസ്എസ് പിന്തുടരുന്ന യൂണിഫോം സിസ്റ്റമാണ് ഇപ്പോള്‍ ബ്രൗണിലേക്ക് മാറ്റാന്‍ പോകുന്നത്.












Click it and Unblock the Notifications