കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്‌ളൈറ്റില്‍ നിന്നും പുറംതള്ളിയ മാലിന്യം ഈശ്വരകോപമെന്ന് വിശ്വസിക്കുന്ന ഗ്രാമം

  • By ഭദ്ര
Google Oneindia Malayalam News

ഭോപാല്‍: ഫ്‌ളൈറ്റില്‍ നിന്നും പുറംതള്ളുന്ന ബാത്ത്‌റൂം മാലിന്യങ്ങള്‍ ഘനീഭവിച്ച ഐസ് രൂപത്തില്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്നത് സാധാരണയാണ്.

കുറച്ച് മാസങ്ങളായി മധ്യപ്രദേശിന്റെ വിവിധ സംസ്ഥാനങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് അന്താരാഷ്ട്ര വിമാന കമ്പനികള്‍ സ്ഥിരമാക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യത്തെ മനസ്സിലാക്കാന്‍ കഴിയാത്ത ദോവാസ് ജില്ലയിലെ നാസര്‍ ഗ്രാമത്തിലുള്ളവര്‍ വിശ്വസിക്കുന്നത് ഇതാണ്...

ഫ്‌ളൈറ്റിലെ മാലിന്യം

ഫ്‌ളൈറ്റിലെ മാലിന്യം


ഫ്‌ളൈറ്റിലെ ബാത്ത്‌റൂം മാലിന്യങ്ങള്‍ ബ്ലൂ ഐസ് എന്നാണ് അറിയപ്പെടുന്നത്.മാലിന്യത്തെ ഘനീഭവിച്ച രൂപത്തിലാക്കി യാത്രയില്‍ അന്തരീക്ഷത്തിലേക്ക് ഉപേക്ഷിക്കുന്നതാണ് രീതി.

 മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍

മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍


മധ്യപ്രദേശിലെ ഗ്രാമങ്ങളില്‍ മാലിന്യങ്ങള്‍ സ്ഥിരമായി പുറംതള്ളുകയാണ് അന്താരാഷ്ട്ര വിമാനങ്ങള്‍. ഇതുമൂലം പല അപടകങ്ങളും സംഭവിച്ചിട്ടുണ്ട്.

 അപകടം

അപകടം

നാല് മാസങ്ങള്‍ക്ക് മുന്‍പ് 60 വയസ്സ് പ്രായമുള്ള സ്ത്രീയുടെ തലയില്‍ ഫുഡ്‌ബോള്‍ വലിപ്പത്തിലുള്ള മാലിന്യം വീണ് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു.

 ഈശ്വര കോപം

ഈശ്വര കോപം


തിങ്കളാഴ്ച രാത്രിയാണ് ദേവാസ് ജില്ലയില്‍ 100 കിലോ ഭാരം വരുന്ന മാലിന്യം വീണത്. വലിയ ശബ്ദത്തോടെ മണ്ണില്‍ പതിച്ച മാലിന്യം ഈശ്വര കോപമാണ് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്.

പഠനം നടത്തി

പഠനം നടത്തി


ഗ്രാമത്തില്‍ വന്ന് പതിച്ചത് ബ്ലൂ ഐസ് തന്നെയാണ് എന്ന് വിദഗ്ദ സംഘം പഠനം നടത്തി. കാലാവസ്ഥാ വ്യതിയാനം മൂലം ഐസ് വന്ന് പതിച്ചതാണോ എന്നും പഠനം നടത്തുന്നുണ്ട്.

അപകടം പറ്റിയവര്‍ക്ക് നഷ്ടപരിഹാരം

അപകടം പറ്റിയവര്‍ക്ക് നഷ്ടപരിഹാരം


എയര്‍ക്രാഫ്റ്റ് നിയമപ്രകാരം അപടകം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കും.

English summary
As planes leak frozen ice balls on MP, villagers believe wrath of god's descending
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X