കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്ധന വില വീണ്ടും കുതിക്കുന്നു; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി, ഈ മാസത്തെ ആറാം വര്‍ദ്ധന
കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഡിസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ദ്ധിച്ചത്. വില വര്‍ദ്ധിച്ചതിന്‍ഫെ പശ്ചാത്തലത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ വില 87 രൂപയും 63 പൈസയുമായി. ഡിസലിന് 81 രൂപ 68 പൈസയുമാണ് ഇന്നത്തെ വില.
Fuel prices rise again in India; Petrol price hits Rs 88; Diesel prices have crossed Rs 80
കൊച്ചിയില്‍ ഇന്നത്തെ സീഡല്‍ വില 80 കടന്നു. ഡീസലിന് 80 രൂപയും 14 പൈസയുമാണ്. പെട്രോളിന് 85 രൂപയും 97 പൈസുമായി. രാജ്യത്ത് ഈ മാസം ഇത് ആറാം തവണയാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്.
പിസി ജോര്‍ജ് പാലായിലേക്ക്; ജനപക്ഷം കൂടെയുണ്ടെങ്കില്‍ കോട്ടയത്ത് 7 സീറ്റില്‍ വിജയം യുഡിഎഫിന്
കുത്തക മണ്ഡലം കഴിഞ്ഞ തവണ കൈവിട്ടു; ഇത്തവണ റിസ്‌ക് എടുക്കാനില്ല... ആര്‍എസ്പിയുടെ പദ്ധതി ഇങ്ങനെ
നിയമസഭാ പ്രമേയം: പിണറായി സർക്കാർ ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു: കെ സുരേന്ദ്രൻ