രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു: ഏറ്റവും പുതിയ വില വിവരങ്ങള്‍ അറിയാം
കൊച്ചി: രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഡീസലിന് 27 പൈസയും പെട്രോളിന് 24 പൈസയുമാണ് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 93.54 രൂപയും ഡീസലിന് 88.86 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 65.42 രൂപയും ഡീസലിന് 90.63 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.
ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

ഈ മാസം തുടര്‍ച്ചയായി ഇന്ധനവില വര്‍ദ്ധിച്ചിരുന്നു. മാര്‍ച്ചില്‍ വിലക്കയറ്റം 7.39 ശതമാനമായിരുന്നത് ഏപ്രില്‍ മാസത്തില്‍ 10.49 ശതമാനമായിരുന്നു. തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ധനവില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയിരുന്നു.
ആരാധകര്‍ കാത്തിരുന്നു സമന്തയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications