Get Updates
Get notified of breaking news, exclusive insights, and must-see stories!

മുളക്‌പൊടി വിതറി ഐഫോണ്‍ മോഷണം, ഒന്നും രണ്ടുമല്ല 950 ഐഫോണുകള്‍!!

ദില്ലി: മൊബൈല്‍ ഫോണ്‍ മോഷണം സര്‍വ്വസാധാരണമാണിപ്പോള്‍. സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ചില്‍ വെച്ച് ആപ്പില്‍ ഐഫോണുകള്‍ കൊണ്ടു വന്നിരുന്ന ട്രക്കിന് നേരെ ആക്രമണമുണ്ടായി.

ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരെ മുളക്‌പൊടി എറിഞ്ഞാണ് മോഷണം നടത്തിയത്. 950 ഐഫോണുകളാണ് മോഷണം പോയത്.

മോഷണം

മോഷണം


ട്രക്കില്‍ നിന്നും 2.5 കോടി വിലമതിക്കുന്ന ആപ്പിള്‍ ഐഫോണുകളാണ് മോഷണം പോയത്. മോഷ്ടക്കാള്‍ കൊണ്ടുവന്ന വാനിലേക്ക് മാറ്റുക്കയായിരുന്നു ഐഫോണുകള്‍.

ബൈക്കിലെത്തി

ബൈക്കിലെത്തി


രണ്ട് പേര്‍ ബൈക്കിലെത്തി ട്രക്കിന്റെ കാമ്പിനിലേക്ക് മുളക്‌പൊടി എറിയുകയായിരുന്നു. ഡ്രൈവര്‍ ട്രക്കില്‍ നിന്ന് ഇറങ്ങി മുഖം കഴുക്കുമ്പോളേക്കും കയ്യില്‍ കത്തിയുമായി ട്രക്കിലേക്ക് രണ്ട് പേര്‍ ഇടിച്ചു കയറി. അവര്‍ പറയുന്ന സ്ഥലത്തേക്ക് ട്രക്ക് എത്തിക്കാനായിരുന്നു ആവശ്യപ്പെട്ടത്.

വാനിലേക്ക്

വാനിലേക്ക്

ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍ത്ത് ചെയ്തിരുന്ന വാനില്‍ രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു. ഇവരാണ് വാഹനത്തില്‍ നിന്നും ഫോണുകള്‍ വാനിലേക്ക് മാറ്റിയത്.

 സിസിടിവി

സിസിടിവി


സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇതേ ഏരിയയില്‍ ഫോണുകള്‍ വിതരണം ചെയ്തിരുന്ന രണ്ട് പേരാണ് മോഷണത്തിന് പുറകില്‍ എന്ന് കണ്ടെത്തി.

അറസ്റ്റ്

അറസ്റ്റ്


മുന്‍പ് ജോലി ചെയ്തിരുന്ന മെഹാതാഹ് അലാം(24), അര്‍മാന്‍(22) എന്നിവരാണ് മോഷണത്തിന് പുറകില്‍. ഇവരുടെ സുഹൃത്തുക്കളാണ് സംഘത്തിലുണ്ടായിരുന്ന രണ്ട് പേര്‍. തൊണ്ടി മുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+