സബ്സിഡി ഇല്ലാത്ത ഗ്യാസ് സിലിണ്ടറിന് 113 രൂപ കുറച്ചു
ദില്ലി: ജനങ്ങള്‍ക്ക് ആശ്വാസമേകി സബ്സിഡി ഇല്ലാത്ത പാചകവതക സിലിണ്ടറിന്റെ വില കുറച്ചു. 113 രൂപയാണ് കുറച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും വില കുറഞ്ഞതിന് പിന്നാലെ ആണ് പാചകവാതകത്തിനും വില കുറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണ വില കുറവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്ന നിലയില്‍ ആണ് പാചകവാതക വില എത്തിയിരിക്കുന്നത്.
നേരത്തെ 865 രൂപയായിരുന്നു സിലിണ്ടറിന്റെ വില. 14.2 കിലോ ഭാരമുള്ള പാചകവാതക സിലിണ്ടറിന് 752 രൂപ ആണ് പുതുക്കിയ വിലയെന്ന് ദില്ലി എണ്ണ കമ്പനികള്‍ വ്യക്തമാക്കുന്നു. വര്‍ഷത്തില്‍ ലഭിക്കുന്ന 12 സബ്സിഡി സിലിണ്ടറുകള്‍ക്ക് പുറമെ ഉപഭോക്താക്കള്‍ വാങ്ങുന്ന പാചകവതക സിലിണ്ടറിന് ആണ് 113 രൂപകുറഞ്ഞിരിക്കുന്നത്.

സബ്സിഡി ഇല്ലാത്ത പാചകവാതകത്തിന് ഇതിനു മുന്‍പും വില കുറച്ചിരുന്നു. അഞ്ചാമത്തെ തവണ ആണ് വില കുറയ്ക്കുന്നത്. ഒരു സിലിണ്ടറിന് 170.5 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഇതോടൊപ്പം വിമാന ഇന്ധത്തിന്റെ വിലയും കുറച്ചിട്ടുണ്ട്. 4.1 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2,594.93 കിലോ ലിറ്റര്‍ ആയിരുന്നു നിലവിലെ വില.
-
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു മുന്‍ഗണന; പാചകവാതക ക്ഷാമം അധികം നീണ്ടു നില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ -
ഖത്തറിൽ നിന്നും എത്തിയില്ലെങ്കിലും കുഴപ്പമില്ല; യുഎസിൽ നിന്നടക്കം എൽപിജി വരും..നിർണായക നീക്കം -
ട്രെയിനുകളിലും പ്രതിസന്ധി; ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കാന്‍ നിര്‍ദേശം: ഭക്ഷണത്തിന്റെ തുക മടക്കി നല്‍കും -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ











Click it and Unblock the Notifications