നിറമുള്ള കല്ലുകള്‍ ,മദ്ധ്യപ്രദേശില്‍ രത്നവേട്ട
ജബല്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഉന്നവില്‍ സ്വര്‍ണത്തിന് വേണ്ടി ഖനനം നടത്തിയെങ്കില്‍ മദ്ധ്യപ്രദേശിലെ മാന്‍ഡ്ലയില്‍ രത്നത്തിന് വേണ്ടിയുള്ള ഖനനം തുടങ്ങി. മാന്‍ഡ്ല ജില്ലയി്ലെ പത്തോളം ഗ്രാമങ്ങളിലാണ് രത്നത്തിനായുള്ള ഖനനം തുടങ്ങിയത്. ഇത്തവണ സ്വപ്നം കണ്ടിട്ടല്ല കുഴിയ്ക്കാന്‍ ഇറങ്ങിയത്. ഇവിടെത്തെ ചില ഗ്രാമങ്ങളില്‍ നിന്ന് നിറമുള്ള കല്ലുകള്‍ കിട്ടിയതാണ് രത്നവേട്ടയ്ക്ക് തുടക്കമിട്ടത്.
ആദിവാസികള്‍ കൂടുതലായി കാണപ്പെടുന്ന ഈ മേഖല ഒരു കാലത്ത് ഗോണ്ട്വാന രാജവംശത്തിന്റെ ഭരണ കേന്ദ്രമായിരുന്നു. പത്തോളം ഗ്രാമങ്ങളില്‍ രാപകല്‍ വ്യതാസമില്ലാതെയാണ് ആളുകള്‍ ഖനനത്തിലേര്പ്പെട്ടിരിയ്ക്കുന്നത്. മാന്ഡ്ലയ്ക്ക് സമീപം താരാഗ്രാഹില് നിന്നാണ് നിറമുള്ള കല്ലുകള്‍ ആദ്യം കിട്ടിയത്. താരാഗ്രാഹിന്റെ സമീപപ്രദേശങ്ങളെല്ലാം നാട്ടുകാര്‍ കുഴിച്ച് നോക്കുകയാണ്.

ഈ പ്രദേശത്ത് നിന്നും കിട്ടുന്ന കല്ലുകള്‍ നിര്‍മ്മിയ്ക്കുന്ന ആഭരണങ്ങള്‍ എന്നിവയ്ക്ക് നല്ല വിലയാണ് ലഭിയ്ക്കുക. 800 മുതല്‍ 2500 രൂപവരെ കല്ലുകള്‍ക്ക് ലഭിയ്ക്കാറുണ്ട്. മഗ്നന്‍ ലാല്‍ എന്ന ആദിവാസി യുവാവ് കഴിഞ്ഞ ആഴ്ച 5000 രൂപയ്ക്കാണ് കല്ലുകള്‍ വിറ്റത്.
ഇവിടെ രത്നത്തിന്റെ സാന്നിദ്ധ്യമുണ്ടോ എന്നതിനെപ്പറ്റി വ്യക്തമലല. ഭോപ്പാലില്‍ നിന്ന് വിദഗ്ദ സംഘമെത്തി ഇവിടെ നിന്നും ലഭിച്ച നിറമുള്ള കല്ലുകള്‍ പരിശോധിയ്ക്കും.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications