കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യതലസ്ഥാനം ആര് ഭരിക്കും? ദില്ലി തിരഞ്ഞെടുപ്പ് ഫലം അറിയാം ഡെയ്‌ലി ഹണ്ടിലൂടെ

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. 70 മണ്ഡലങ്ങളുള്ള ദില്ലിയില്‍ 36 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്ക് ഭരിക്കാം. അരവിന്ദ് കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന ആം ആദ്മി പാര്‍ട്ടി അമിതമായ പ്രതീക്ഷയിലാണ്. ജനം തങ്ങളെ കൈവിടില്ലെന്ന് അവര്‍ പറയുന്നു.

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദില്ലി ബിജെപി തൂത്തുവാരിയിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥുമെല്ലാം പ്രചാരണം കൊഴുപ്പിച്ച ദില്ലി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തുടര്‍ച്ചയായി മൂന്ന് തവണ ദില്ലി ഭരിച്ച കോണ്‍ഗ്രസ്, തങ്ങളെ ദില്ലി ജനത വീണ്ടും ഭരണം ഏല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്രികക്ഷി പോരാട്ടത്തിനാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. ആര്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധിച്ചില്ലെങ്കില്‍ വോട്ടെണ്ണലിന് ശേഷവും ദില്ലി രാഷ്ട്രീയം ശ്രദ്ധാകേന്ദ്രമാകുമെന്ന് തീര്‍ച്ച.

AAP BJP Congress

ഫെബ്രുവരി 11ന് വോട്ടെണ്ണുമ്പോള്‍ ആരാകും ദില്ലിയില്‍ വെന്നിക്കൊടി നാട്ടുക. തിരഞ്ഞെടുപ്പ് ഫലം ഏറ്റവും സമ്പൂര്‍ണവും കൃത്യവുമായ രീതിയില്‍ ഡെയ്‌ലി ഹണ്ടിലൂടെ നിങ്ങളിലേക്കെത്തും. ഓരോ മണ്ഡലങ്ങളിലെയും ഫലം അപ്പപ്പോള്‍ അറിയാം. കൂടാതെ വിശദമായ അവലോകന വാര്‍ത്തകളും നിഷ്പക്ഷമായി ഡെയ്‌ലി ഹണ്ട് നിങ്ങളിലേക്കെത്തിക്കും.

അതിവേഗം... നിഷ്പക്ഷം... ഫെബ്രുവരി 11ന് ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു

-70 മണ്ഡലങ്ങളിലെയും തല്‍സമയ വിവരങ്ങള്‍ അതിവേഗം
-പ്രധാന മാറ്റങ്ങള്‍, ആദ്യഫലം ആര്‍ക്കൊപ്പം, മുന്‍ തിരഞ്ഞെടുപ്പുമായി താരതമ്യം
-ഓരോ മണ്ഡലത്തിലെയും രാഷ്ട്രീയ ട്രെന്‍ഡ്
-സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍, ട്രെന്‍ഡിങ് വീഡിയോകള്‍, ഫലത്തെ കുറിച്ച് ജനം എന്ത് ചിന്തിക്കുന്നു
-ദില്ലി ഫലം അറിയാന്‍ എവിടെയും പോകേണ്ട... ഏറ്റവും വേഗത്തില്‍ ഡെയ്‌ലി ഹണ്ട് നിങ്ങളിലേക്കെത്തിക്കും

English summary
Get the best coverage of the Delhi assembly results only on DailyHunt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X