കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലിവ് ഇന്‍ ടുഗതര്‍' തെറ്റല്ലെന്ന് സുപ്രീംകോടതി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: 'ലിവ് ഇന്‍ ടുഗതര്‍' തെറ്റല്ലെന്ന് സുപ്രീംകോടതിയും പറഞ്ഞിരിക്കുന്നു. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നത് ഒരു കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. സമൂഹത്തില്‍ ഇത്തരം ബന്ധങ്ങള്‍ സ്വീകരിക്കപ്പെട്ടുവെന്നും അതുകൊണ്ട് ഇത്തരം ബന്ധങ്ങളെ കുറ്റകരമായി കാണാനാവില്ലെന്നും കോടതി പറഞ്ഞു.

വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ വിവാഹിതരായി കരുതാമെന്ന് മുന്‍പ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ലിവ് ഇന്‍ ടുഗതറും പ്രശ്‌നമല്ലെന്ന് കോടതി പറഞ്ഞിരിക്കുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി പന്ത് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് പരാമര്‍ശം.

couple

പൊതുപ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നത് കോടതി അലക്ഷ്യമാണോ എന്നത് പരിശോധിക്കുമ്പോഴാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഒളിഞ്ഞുനോക്കുന്നത് ശരിയല്ലെന്ന കേന്ദ്ര നിലപാട് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഗ്താഗിയാണ് കോടതിയെ അറിയിച്ചത്.

English summary
The Supreme Court on Thursday said that live-in relationship has become accepted norm in society and it can not be termed as an offence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X