കിടപ്പറ പങ്കിടാന്‍ നിര്‍ബന്ധിച്ചു, വീഡിയോ മോര്‍ഫ് ചെയ്തു; 42 പേര്‍ക്കെതിരെ ടെക്കിയുടെ പരാതി
വീഡിയോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് സഹപ്രവര്‍ത്തകരായ 43 പേര് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. നോയിഡയിലെ ഒരു ഐഡി കമ്പനിയില്‍ സോഫ്റ്റുവെയര്‍ എഞ്ചിയനാറായി ജോലിചെയ്യുന്ന യുവതിയാണ് സഹപ്രവര്കര്ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ളവരുടെ പീഡനം നേരിടേണ്ടി വന്നുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.
പോലീസില്‍ നല്കിയ പരാതിയില്‍ കമ്പനിയിലെ 21 സഹപ്രവര്‍ത്തകരുടെ പേരുകള്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള 22 ആള്‍ക്കാരുടെ പേര് അറിയില്ല. 2017 നവംബര്‍ മുതല്‍ ഓഫീസ് സമയത്ത് പലരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തു. പലസഹപ്രവര്ത്തകരോടും കിടക്ക പങ്കിടാന്‍ കമ്പനിയിലിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ളവര്‍ നിര്‍ബന്ധിച്ചെന്ന് യുവതി പോലീസില്‍ നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.

തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും ഉപയോഗപ്പെടുത്തി പലരും ഭീഷണിപ്പെടുത്തി. സഹപ്രവര്‍ത്തകരില്‍ പലരും ഈ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു. വനിത കമ്മീഷനിലും ഉത്തര്‍പ്രദേശ്, ദില്ലി മുഖ്യമന്ത്രിമാരുടെ അടുത്തും പരാതി നല്‍കിയെങ്കിലും ഫലമൊന്നും ഉണ്ടായില്ലെന്നും യുവതി പറയുന്നു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications