കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി നവജാതശിശുക്കള്‍ക്കും ആധാര്‍ !

  • By Pratheeksha
Google Oneindia Malayalam News

ഹൈദരാബാദ്:ഇനി മുതല്‍ തെലങ്കാനയിലെ നവജാതശിശുക്കള്‍ക്കും ആധാര്‍ ലഭിക്കും. തെലങ്കാന മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് തെലുങ്കാന ശിശു ആധാര്‍ പ്രോജക്ടിലൂടെ 25 സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്.

ആരോഗ്യവകുപ്പിനു സഹായമാകുമെന്ന പ്രതീക്ഷയിലാണ് പുതിയ സ്‌കീം ആരംഭിച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും ഇത് വഴി സാധിക്കും. പ്രതിരോധ കുത്തിവെപ്പുമുതലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഇത് സര്‍ക്കാരിന് സഹായകമാവും.

പ്രസവാവധി ആറരമാസമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി, വെള്ളിയാഴ്ച ലോകസഭയില്‍പ്രസവാവധി ആറരമാസമാക്കുന്ന ബില്‍ രാജ്യസഭ പാസാക്കി, വെള്ളിയാഴ്ച ലോകസഭയില്‍

14-145275

കുട്ടി ജനിച്ച് ഏഴു ദിവസത്തിനുള്ളില്‍ ആധാര്‍ നല്‍കിയിരിക്കും. ആധാര്‍ രജിസ്ട്രഷന്‍ സൗജന്യമായിരിക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌

English summary
As part of new e-Governance initiative, the Greater Hyderabad Municipal Corporation (GHMC) is planning to launch Telangana Sishu Aadhar Project in 25 identified hospitals from this month end where for new born babies will be issued Aadhar Card, Birth Certificate and Birth Defect Registration at hospital level at free of cost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X