ശല്യപ്പെടുത്തിയ യുവാവിനെ മര്‍ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറാകുന്നു
ലക്‌നൊ: തന്നെ ശല്യപ്പെടുത്തിയ യുവാവിനെ മര്‍ദിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറാകുന്നു. സോഷ്യല്‍ മീഡിയയിലാണ് വീഡിയോ വൈറലാകുന്നത്.
യുവതി തന്നെ ശല്യപ്പെടുത്തിയ യുവാവിനെ നടു റോഡില്‍ ഇട്ട് തല്ലുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസിന് കൈമാറി. ഉത്തര്‍പ്രദേശിലെ ലക്‌നൊവിലാണ് സംഭവം.

വീടിന്റെ ടെറസില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ യുവാവ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി ശബ്ദ മുണ്ടാക്കിയതോടെ യുവാവ്
ഓടി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പെണ്‍കുട്ടി പ്രദേശത്തെ എന്‍.ജി.ഒയായ റെഡ് ബ്രിഡ്ജിനെ വിവരമറിയിക്കുകയും എന്‍.ജി.ഒയുടെ സഹായത്തോടെ യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കെ വഴിയിലിട്ട് യുവതി ഇയാളെ മര്‍ദിക്കുകയായിരുന്നു.












Click it and Unblock the Notifications