ഫേസ്ബുക്ക് ഉപയോഗം വിലക്കി; 17കാരി ജീവനൊടുക്കി

കമ്പ്യൂട്ടറില്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നതിലും മൊബൈല്‍ ഫോണില്‍ അധികസമയം സംസാരിക്കുന്നതിലും എന്നും ഐശ്വര്യയും മാതാപിതാക്കളും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. ബുധനാഴ്ച ഇതിന്റെ പേരില്‍ മതാപിതാക്കള്‍ കര്‍ശനവിലക്കേര്‍പ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്.
ഫേസ്ബുക്ക് ഉപയോഗിക്കുന്നത് അത്രയ്ക്ക് മോശമാണോ. ഫേസ്ബുക്കില്ലാതെ ജീവിക്കാനും ഇത്തരം നിയന്ത്രണങ്ങളുമായി ഈ വീട്ടില്‍ നില്‍ക്കാനും തനിക്ക് കഴിയില്ലെന്ന് ആത്മഹത്യകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാതാപിതാക്കള്‍ നിയന്ത്രിച്ചതിലുള്ള മനോവിഷമത്തിലാണ് ആതമഹത്യ ചെയ്തതെന്ന് ആതമഹത്യകുറിപ്പില്‍ നിന്നും വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications