Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്ട്രേലിയന്‍ ടൂറിസ്റ്റിന് ഇന്ത്യന്‍ ഗൈഡ് വരന്‍: ഒരു ഇന്ത്യന്‍ പ്രണയകഥ

ഗയ: ഇന്ത്യയെയും ഇന്ത്യക്കാരെയും സ്‌നേഹിച്ച് ഒടുവില്‍ ഒരു ഇന്ത്യക്കാരനെത്തെന്ന വിവാഹം കഴിച്ച് ഓസ്‌ട്രേലിയന്‍ പെണ്‍കുട്ടി മാധ്യമങ്ങളില്‍ നിറയുന്നു . ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സ്വദേശിയായ പ്രേം പ്രിത്തിന്റെ പ്രണയം ശരിയ്ക്കും ഒരു ഇന്ത്യന്‍ പ്രണയകഥയാണ് . വിനോദ സഞ്ചാരിയായ പ്രേം കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ എത്തുന്നത് . രാജ്യത്തിന്റെ പലയിടങ്ങള്‍ സന്ദര്‍ശിച്ച പ്രേം തന്റെ ടൂറിസ്റ്റ് ഗൈഡായ അനിരുദ്ധ് കുമാറിനെ വിവാഹം കഴിച്ചു .

25 കാരിയായ പ്രേം 30കാരനായ അനിരുദ്ധുമായി പ്രണയത്തിലാവുകയായിരുന്നു . ഇന്ത്യ സന്ദര്‍ശിയ്ക്കാന്‍ 2013 ലാണ് പ്രേം എത്തുന്നത്. അവരുടെ യാത്രകള്‍ക്ക് ഗൈഡായി ഒപ്പം കൂടിയത് ബീഹാര്‍ സ്വദേശിയായ അനിരുദ്ധായിരുന്നു . യാത്രയില്‍ തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി . തുടര്‍ന്നുള്ള യാത്രകളില്‍ അനിരുദ്ധ് ഒപ്പം വേണ്ടമെന്ന് പ്രേം തീരുമാനിച്ചു.

Weddig

അനിരുദ്ധിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ബോധ്ഗയ ജഗന്നാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം . ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. വിവാഹത്തിന് ശേഷം അനിരുദ്ധിനൊപ്പം ഇന്ത്യയില്‍ തന്നെ ജീവിയ്ക്കാനാണ് ഓസ്‌ട്രേലിയന്‍ യുവതിയുടെ തീരുമാനം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+