ക്ലാസ്സില്‍ മൂത്രമൊഴിച്ചതിന് എല്‍ കെജി വിദ്യാര്‍ഥിനിയെ അധ്യാപിക ചുടുള്ള ഇരുമ്പ് ദണ്ഡില്‍ ഇരുത്തി
രാജമുന്ത്രി: ക്ലാസ്സില്‍ മൂത്രമൊഴിച്ചതിന് നാലുവയസ്സുകാരിയെ അധ്യാപിക മണിക്കൂറുകളോളം ചുടുള്ള ഇരുമ്പ് ദണ്ഡില്‍ ഇരുത്തി പൊള്ളലേല്‍പ്പിച്ചു. അധ്യാപിക ബലം പ്രയോഗിച്ച് കുട്ടിയെ സ്കൂള്‍ ഗ്രൗണ്ടില്‍ ഇരുത്തുകയായിരുന്നു. കിഴക്കെ ഗോദാവരി ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.പോലിസ് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കുട്ടി ക്ലാസ്സിലെ ഇരിപ്പിടത്തില്‍ മൂത്രമൊഴിച്ച തുടര്‍ന്നാണ് അധ്യാപികയായ അഞ്ജന ദേവി ശിക്ഷിച്ചത്. ചട്ടപ്പാറ സ്വദേശിയായ എല്‍ കെ ജി വിദ്യാര്‍ഥിനി ജ്വാലശ്രീയാണ് ശിക്ഷിക്കപ്പെട്ടത. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ടുണ്ടെന്ന് എലുരു ഡി എസ് പി സരിത പറഞ്ഞു.
കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അധ്യാപികയ്ക്കെതിരെ ശിശുക്ഷേമ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. സംഭവം നടന്നതിന് ശേഷം അധ്യാപികയെ പുറത്താക്കണമെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ സ്കൂളിന് മുമ്പില്‍ പ്രതിഷേധിച്ചു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications