ദില്ലി യൂണിവേഴ്സിറ്റിയില്‍ ഒളിക്യാമറ

സര്‍വ്വകലാശാല ജീവനക്കാരുടെയും കുട്ടികളുടെയും മൊബൈലും ഫോണും മറ്റും പരിശോധിച്ചു എങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ദില്ലി സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനികളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
വാഷ് റൂമിനകത്തേക്ക് മൊബൈല്‍ ഫോണ്‍ നീട്ടിപ്പിടിച്ച് ഒരാള്‍ ചിത്രങ്ങളെടുത്തു എന്നാണ് പെണ്‍കുട്ടികള്‍ പരാതിപ്പെട്ടത്. ഒപ്പം വാഷ് റൂമില്‍ ഒളിക്യാമറകളുള്ളതായി സംശയിക്കുന്നു എന്നും ഇവര്‍ പോലിസിനോട് പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം.
പെണ്‍കുട്ടികള്‍ ഒച്ചവെച്ച് ആളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ജനല വഴി പുറത്തുചാടി ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടികളുടെ നിലവിളി കേട്ട് മറ്റ് കുട്ടികളും ഓടിക്കൂടി അന്വേഷണം നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് കുട്ടികള്‍ വൈസ് ചാന്‍സിലറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. ഏകദേശം നാനൂറോളം കുട്ടികള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. തുടര്‍ന്നാണ് പോലീസെത്തി അന്വേഷണം ആരംഭിച്ചത്. അശ്ലീല എസ് എം എസുകള്‍ പരക്കുന്നുണ്ടോ എന്നും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications