കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പുതിയ പാഠങ്ങളുമായി കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ

  • By Neethu
Google Oneindia Malayalam News

ദില്ലി:വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് പറക്കുകയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ. പെണ്‍കുട്ടികള്‍ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നതാണ് മന്ത്രിയുടെ പുതിയ നിഗമനം.

മറ്റു രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് എന്തുമാകാമെന്നും ഇന്ത്യന്‍ സംസ്‌കാരം ഇതിന് ചേര്‍ന്നതല്ലെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.

mahesh

അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിനെത്തിരെ നടത്തിയ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു തൊട്ടു പിന്നലെയാണ് മന്ത്രി അടുത്ത വിവാദത്തിന് തിരി കൊള്ളുത്തിയത്.

ഇന്ത്യന്‍ സാംസ്‌കാരത്തെക്കുറിച്ചുള്ള സാംസ്‌കാരിക മന്ത്രിയുടെ ഈ അഭിപ്രായത്തിനു ഇന്ത്യയിലെ സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

English summary
Girls don't spend their time at outside,its not Indian culture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X