സിനിമാ താരത്തിന്റെ മകളോട് തന്നെ വേണമായിരുന്നോ?ഓണ്‍ലൈനില്‍ ശല്യപ്പെടുത്തിയതിന് സല്മാന് കിട്ടിയ പണിയേ
മുംബൈ: പൂവാല ശല്യം റോഡില്‍ മാത്രമല്ല, ഇപ്പോള്‍ ഓണ്‍ലൈനില്‍ വരെ എത്തി നില്‍ക്കുകയാണ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളോട് അസഭ്യം പറയുന്നവരും ശല്യപ്പെടുത്തുന്നതും കൂടിവരുന്നുമുണ്ട്. ചിലര്‍ ഒഴിയാബാധയായി അവിടെ തന്നെ ഉണ്ടാവും എന്നാല്‍ ചിലര്‍ക്ക് മുട്ടന്‍ പണികിട്ടിയാല് അവസാനിപ്പിക്കും.
ഇവിടെ ബോളിവുഡ് നടന് സഞ്ജയ് ദത്തിന്റെ മകളെ ശല്യപ്പെടുത്താന്‍ വന്നവര്‍ക്കും കിട്ടി നല്ല മുട്ടന്‍ പണി. ലൈഫ്സ്റ്റൈല്‍, ബ്യൂട്ടി ബ്ലോഗറുമായ ത്രിഷാല ദത്തിനാണ് ഈയിടെ ഓണ്‍ലൈനിലൂടെ യുവാവ് ശല്യപ്പെടുത്തിയത്. യുവതിയുടെ ധീരമായ നിലപാടിന് പ്രശംസാ പ്രവാഹമാണിപ്പോള്‍.

പരസ്യമായി നാണം കെടുത്തി
സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞ പൂവാലനെ ത്രിഷാല ദത്ത് പരസ്യമായി നാണം കെടുത്തി.

മോശം അനുഭവം
സല്മാന് നസീര്‍ എന്നു പേരുള്ള ഇന്‍സറ്റഗ്രാം യൂസറില്‍ നിന്നുമാണ് ത്രിഷാലയ്ക്ക് മോശം അനുഭവം ഉണ്ടായത്.

സംശയം തോന്നിയത്
സഞ്ജയ് ദത്തിന്റെ മകള്‍ ആണോയെന്ന് യുവാവിന് സംശയം ഉണ്ടായിരുന്നു. എന്നാല്‍ മകളാണെന്ന് അറിഞ്ഞപ്പോള്‍ കാണണമെന്നും ഡിന്നറിന് പോകാമെന്നും പറഞ്ഞിരുന്നു

തെറി വിളിച്ചത്
യുവാവ് അയച്ച സന്ദേശത്തിന് ത്രിഷാലയില് നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാല്‍ തെറി വിളിക്കുകയായിരുന്നു.
|
പണി കൊടുത്തത് ഇങ്ങനെ
യുവാവ് തെറി വിളിച്ചത് സ്ക്രീന്‍ ഷോട്ടായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications