ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തു; വേദിയില്‍ പ്രധാനമന്ത്രിയും
Pramod Sawant takes oath as Goa Chief Minister for the 2nd consecutive term pic.twitter.com/eaQVS46583
— ANI (@ANI) March 28, 2022
Goa | CM designate Pramod Sawant today handed over the order for appointing Council of Ministers to Goa Governor at Raj Bhavan
— ANI (@ANI) March 28, 2022
Vishwajeet Rane, Mauvin Godinho, Ravi Naik, Nilesh Cabral, Subhash Shirodkar, Rohan Khaunte, Atanasio Monserrate &Govind Gaude to take oath as ministers pic.twitter.com/2jO7X1AV56
പനാജി: 40 അംഗ ഗോവ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടി ബിജെപിയെ നയിച്ച മൂന്ന് തവണ എംഎല്‍എയായ പ്രമോദ് സാവന്ത് തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ രണ്ടാം തവണയും സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
ഡോ ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചടങ്ങില്‍ പങ്കെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു. സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.













Click it and Unblock the Notifications