Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവ തീരത്ത് മുതലയുടെ ശവം, മുതലപ്പേടിയില്‍ സഞ്ചാരികള്‍

പനജി: വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്നാണല്ലോ ഗോവ. ഗോവന്‍ തീരങ്ങളില്‍ അവധിക്കാലം ചെലവിടാന്‍ എത്തുന്ന വിദേശികളുടെ എണ്ണത്തിലും കുറവില്ല. കേരളത്തില്‍ പട്ടിയെ കൊല്ലുന്നു അങ്ങോട്ട് പോകരുത് എന്ന പ്രചാരണം നടക്കുമ്പോള്‍ മുതലപ്പേടിയിലാണ് ഗോവയിലെ ചില ബീച്ചുകള്‍. ഗോവയിലെ മിരാമര്‍ ബീച്ചില്‍ മുതലയുടെ ശവശരീരം കണ്ടെത്തിയതോടെയാണ് ഭീതി പടര്‍ന്നത്.

പത്ത് ദിവസം മുന്‍പ് മോര്‍ജിം ബീച്ചില്‍ മുതലയെ കണ്ടെന്ന് വാര്‍ത്ത പ്രചരിച്ചു. ഇതിന് തൊട്ടുപിന്നാലെയാണ് മിരാമര്‍ ബീച്ചില്‍ മുതലയുടെ ശവം കരയ്ക്കടിഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിയ്ക്കൂ.

Miramar

മുതലയുടെ ശവം കണ്ടതും ആളുകള്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ചപ്പോറ നദിയില്‍ നിന്നും മോര്‍ജിം ബിച്ചിലെത്തിയതാണ് മുതലയെന്നാണ് സംശയം.. മോര്‍ജിം ബീച്ചില്‍ മുതലയെ കണ്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+