കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്ടം' വില്‍പനയില്‍ ദില്ലിയെ കടത്തി വെട്ടി ഗോവ മുന്നേറുന്നു; 100%ആളുകളും കോണ്ടം ഉപയോഗിക്കുന്നവര്‍

  • By Neethu
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഏറ്റവും അധികം കോണ്ടം ഉപയോഗിക്കുന്ന സംസ്ഥാനം ദില്ലിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗോവ അതിനെ കടത്തിവെട്ടി. ഗോവയില്‍ കോണ്ടം ഉപയോഗിക്കുന്നവരുടെ കണക്കുകള്‍ കേട്ടാല്‍ ഞെട്ടിപ്പോകും. അറുപതും എഴുപതും ശതമാനമല്ല നൂറ് ശതമാനം.

കണ്ണക്കുകള്‍ കേട്ടിട്ട് ഗോവയിലെ മുഴുവന്‍ ആളുകളും കോണ്ടം ഉപയോഗിക്കുന്നവരാണോ എന്ന് വിചാരിക്കുന്നതില്‍ തെറ്റില്ല. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ സര്‍വ്വേയിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഡനൈസേഷന്‍

നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഡനൈസേഷന്‍

നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഡനൈസേഷനാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കോണ്ടത്തിന്റെ വില്‍പനയില്‍ ദില്ലിയാണ് മുന്നില്‍ നിന്നുരുന്ന സംസ്ഥാനം.എന്നാല്‍ പുതിയ കണക്കില്‍ ഗോവയാണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്.

സര്‍ക്കാരിന്റെ ഫ്രീ കോണ്ടം

സര്‍ക്കാരിന്റെ ഫ്രീ കോണ്ടം

എയ്ഡ്‌സ് നിയന്ത്രണത്തിനായി സര്‍ക്കാര്‍ തലത്തില്‍ നിന്നും വിതരണം ചെയ്യുന്ന കോണ്ടം നൂറ് ശതമാനവും ഗോവയില്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ കോണ്ടത്തിന്റെ ലഭ്യതയില്‍ കുറവ് വന്നിരുന്നു.

സെക്‌സ് വര്‍ക്കേഴ്‌സും ഭിന്നലിംഗക്കാരും റിസ്‌കില്‍

സെക്‌സ് വര്‍ക്കേഴ്‌സും ഭിന്നലിംഗക്കാരും റിസ്‌കില്‍


ഫ്രീ കോണ്ടത്തിന്റെ ലഭ്യത കുറഞ്ഞത്തോടെ സെക്‌സ് വര്‍ക്കേഴ്‌സിനും ഭിന്നലിംഗക്കാര്‍ക്കുമാണ് ഭീഷണിയുയര്‍ത്തുന്നത്.

എട്ട് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനം

എട്ട് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനം


ഗോവ, വെസ്റ്റ് ബംഗാള്‍, ഉത്തര്‍പ്രദേശ്, ദില്ലി, മഹാരാഷ്ട്ര, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ റിപ്പോര്‍ട്ട്.

ആരും മോശക്കാരല്ല

ആരും മോശക്കാരല്ല


ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ 94 % കോണ്ടം ഉപയോഗം നടക്കുന്നുണ്ട്. അസമില്‍ 91%, മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും 89% വരെ ഉപയോഗം നടക്കുന്നു.

കോണ്ടം വിതരണം നിര്‍ത്തിയാല്‍?

കോണ്ടം വിതരണം നിര്‍ത്തിയാല്‍?


എയ്ഡ്‌സ് തടയുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കോണ്ടം സൗജന്യ വിതരണം ചെയ്യുന്നത്. കോണ്ടത്തിന്റെ ലഭ്യത കുറഞ്ഞാല്‍ എയ്ഡ്‌സ് രോഗികളുടെ രാജ്യമാകുമോ ഇന്ത്യ?

 ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Goa and Delhi are biggest takers for free condoms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X