പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പോപ് ഗായകന് ലുക്ക്ഔട്ട് നോട്ടീസ്
പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പ്രശസ്ത പോപ് ഗായകന് റെമോ ഫെര്‍ണാണ്ടസിനെതിരെ(62) ഗോവ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുന്നതിന് പലതവണ നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്തതാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിന് കാരണമായത്.
ബുധനാഴ്ച വൈകുംനേരത്തിന് മുമ്പായി പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് പറഞ്ഞെങ്കിലും യൂറേപ്യന്‍ യാത്ര കാരണം ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ ഇയാള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

സംസ്ഥാനത്ത് എല്ലാ പോലീസ് സ്റ്റേഷനുകളിലും വിദേശ രാജ്യത്തെ എംബസികളിലും ലുക്ക്ഔട്ട് നോട്ടീസ് ഓര്‍ഡര്‍ എത്തി. വിദേശ എംബസിയില്‍ ഇയാള്‍ കീഴടങ്ങി എന്നാണ് നിലവിലെ റിപ്പോര്‍ട്ട്.
കേസിസില്‍ ഇരയായ പെണ്‍കുട്ടിയെ റെമോയുടെ മകന് ജോഹന്‍ ഫെര്‍ണാണ്ടസിന്റെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് ചികിത്സയില്‍ കഴിയുന്ന കുട്ടിയെ ആശുപത്രിയില്‍ എത്തി മോശമായി പെരുമാറുകയും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications