ഗോവയില്‍ പാലം തകര്‍ന്ന് അപകടം: മരണ സംഖ്യ ഉയരുന്നു! പത്ത് പേര് മുങ്ങി മരിച്ചതായി സൂചന
പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ആള്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പനാജി: ഗോവയില്‍ നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. പത്തോളം പേര് സുവോരി പുഴയില്‍ മുങ്ങി മരിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമ്പതിലേറെ പേരെ കാണാതായി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചനകള്‍. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ആറരയോടെയാണ് പാലം തകര്‍ന്നു വീണത്.ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

പോര്‍ച്ചുഗീസ് കാലത്ത് സുവാരി നദിയില്‍ നിര്‍മ്മിച്ച നടപ്പാലമാണ് തകര്‍ന്നത്. കര്‍ക്കോറം ഗ്രാമത്തിലെ സന്വോര്ദമിലെ സുവോരി നദിയിലാണ് അപകടം നടന്നത്. പാലത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ആള്‍ക്ക് വേണ്ടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഒമ്പത് നേവി ഡ്രൈവേഴ്സ് ജെമിനിസ് ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. രക്ഷപ്രവര്‍ത്തനങ്ങള്‍ കണ്ട് പാലത്തില്‍ നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications