'ദൈവമേ മോദി മോഡലില്‍ നിന്നും രാജ്യത്തെ രക്ഷിക്കൂ'
ദില്ലി: 'ദൈവമേ മോദി മോഡല്‍ വികസനത്തില്‍ നിന്ന് രാജ്യത്തെ നീ തന്നെ രക്ഷിക്കൂ' പ്രാര്‍ത്ഥന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സോണിയാ ഗാന്ധിയുടേതാണ്. പഞ്ചാബില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി മോഡല്‍ വികസനത്തില്‍ നിന്ന് രാജ്യത്തെ ദൈവം രക്ഷിക്കട്ടെയെന്ന് സോണിയ പറഞ്ഞത്.
മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനത്തില്‍ പാവങ്ങള്‍ ദുരിതമനുഭവിക്കുകയാണെന്ന് സോണിയ പറഞ്ഞു. തുച്ഛമായ വിലയ്ക്ക് വ്യവസായികള്‍ക്ക് 45,000ത്തോളം ഏക്കര്‍ ഭൂമി നല്കിയ ഗുജറാത്ത് സര്‍ക്കാര്‍ സംസ്ഥാനത്തെ സാധുക്കളായ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കിയില്ലെന്ന് സോണിയ കുറ്റപ്പെടുത്തി.

ഇടുങ്ങിയ ചിന്താഗതിയാണ് ബി ജെ പിയുടേത്. ജാതിയും മതവും ഭാഷയും നോക്കിയാണ് ഗുജറാത്ത് മാതൃകയില്‍ പൗരനെ വിലയിരുത്തുന്നത്- സോണിയ ആരോപിച്ചു. സിഖ് വിഭാഗത്തിന് വേണ്ടി ശബ്ദിക്കാതെ ബി ജെ പിയ്ക്കൊപ്പം നിന്ന ഗുജറാത്തിലെ അകാലിദളിനെയും സോണിയ വിമര്‍ശിച്ചു.
അതേ സമയം സോണിയയ്ക്കുള്ള മറുപടിയുമായി മോദി രംഗത്തെത്തിയിട്ടുണ്ട്. അമ്മയ്ക്കും മകനും ചായക്കക്കാരനെ പേടിയാണെന്നാണ് മോദിയുടെ പ്രതികരണം. അമ്മയും മകനും നുണപറയാന്‍ മത്സരിക്കുകയാണെന്നും മോദി സൂറത്തില്‍ പറഞ്ഞു.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications