ആശാറാം ബാപ്പുവിന്റെ സെക്സ് ടിപ്സ് പാഠപുസ്തകം, ഇതെന്താണ് ബിജെപി സര്‍ക്കാരേ....
റായ്പൂര്‍: തൊഴിലില്ലായ്മയ്ക്ക് കാരണം സ്ത്രീകള്‍ ജോലി ചെയ്യുന്നതാണ് എന്ന് ഛത്തീസ്ഗഡിലെ പാഠപുസ്തകം പറഞ്ഞത് വിവാദമായത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ ബി ജെ പി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നും അടുത്ത പാഠപുസ്തക വിവാദം. ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ സെക്സ് ടിപ്പുകളാണ് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം വിതരണം ചെയ്തിരിക്കുന്നത്.
ആശാറാം ബാപ്പുവിന്റെ ദിവ്യ പ്രേരണ പ്രകാശ് എന്ന പുസ്തകമാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ വിതരണം ചെയ്തത്. ലൈംഗിക പീഡനക്കേസിലെ പ്രതിയായ ആശാറാം ബാപ്പുവിന്റെ പുസ്തകം കുട്ടികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം വായിപ്പിച്ചതായും പരാതിയുണ്ട്. കൊണ്ടഗാവ് ജില്ലയിലെ സ്കൂള്‍ കുട്ടികളെയാണ് ആശാറാം ബാപ്പുവിന്റെ ലൈംഗിക ചിന്തകള്‍ വായിപ്പിച്ചത്.

ലൈംഗിക ദാഹം ഒരിക്കലും തീരില്ല. ഇത് നിങ്ങളുടെ ജീവിതത്തെ തകര്‍ക്കുകയും ഉപയോഗശൂന്യമാക്കിത്തീര്ക്കുകയും ചെയ്യും. 2012 ല്‍ രമണ്‍സിംഗ് സര്‍ക്കാര്‍ നിരോധിച്ചതാണ് ഈ പുസ്തകമെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചില ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പ് ഈ പുസ്തകം ഉപയോഗിക്കുന്നത് തുടരുകയായിരുന്നു. സംഭവം വിവാദമായതോടെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications