ഗോവിന്ദച്ചാമിയെ രക്ഷപ്പെടുത്തിയതിന് ലഭിച്ചത് 15 ലക്ഷം രൂപയെന്ന് അഭിഭാഷകന്
ദില്ലി: സംസ്ഥാനം ഏറെ ചര്‍ച്ചചെയ്ത സൗമ്യവധക്കേസില്‍ കുറ്റവാളി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരായ അഭിഭാഷകന് ബി.എ ആളൂരിന് എവിടെനിന്നാണ് പ്രതിഫലം ലഭിക്കുന്നതെന്നകാര്യത്തില് ദുരൂഹതകളുണ്ടായിരുന്നു. ഗോവിന്ദച്ചാമി അധോലോക കുറ്റവാളികളുടെ ഒരു കണ്ണിയാണെന്നും ഇയാളെ രക്ഷപ്പെടുത്താന്‍ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ ആളുണ്ടെന്നും റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
ഇക്കാര്യം ശരിവെച്ചുകൊണ്ട് ഗോവിന്ദചാമിക്ക് വേണ്ടി വാദിക്കാന്‍ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്ന് കേസ് വാദിച്ച ബി.എ ആളൂര്‍ വെളിപ്പെടുത്തി. കേസ് വാദിക്കാനായി തന്നെ സമീപിച്ചവരില്‍ നിന്നും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും എന്നാല്‍ ഇവര്‍ ആരാണെന്ന് താന്‍ പറയില്ലെന്നും ആളൂര്‍ വ്യക്തമാക്കി.

ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും രക്ഷപ്പെടുത്തിയശേഷമാണ് ആളൂരിന്റെ പ്രതികരണം. ഏകദേശം 15 ലക്ഷത്തിലധികം രൂപ ഫീസ് ഇനത്തില്‍ കൈപ്പറ്റിയെന്ന് അഭിഭാഷകന് പറയുന്നു. പ്രതിഫലം തരുന്നവര്ക്കുവേണ്ടി വാദിക്കുകയെന്നതാണ് അഭിഭാഷകന്റെ തൊഴില്‍. അതുമാത്രമാണ് താന്‍ ചെയ്തതെന്നാണ് ഇയാളുടെ വാദം.
കീഴ്ക്കോടതി മുതല്‍ ഗോവിന്ദച്ചാമിക്കു വേണ്ടി ഹാജരായത്. അഡ്വ. ആളൂരാണ്. പ്രമാദമായ കേസുകള്‍ ഏറ്റെടുത്ത് ശ്രദ്ധപിടിച്ചുപറ്റുക മാത്രമാണ് ഇയാളുടെ ലക്ഷമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, പ്രതിയെ കൊലക്കയറില്‍ നിന്നും രക്ഷിച്ചെടുത്തതോടെ ആളൂരിന് പിന്നാലെ കൂടുതല്‍ കുറ്റവാളികള്‍ വക്കാലത്തുമായി എത്തുമെന്നുറപ്പാണ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications