കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദായ നികുതി സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; ആധാറും പാനും ബന്ധിപ്പിക്കുന്നതിനും

Google Oneindia Malayalam News

ദില്ലി; ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരധി നീട്ടി. 2018-19, 2019-20 സാമ്പത്തിക വർഷത്തിലെ നികുതി സമർപ്പിക്കുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തത്തിലാണ് തിരുമാനം. ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കാനുള്ള സമയപരിധി മാർച്ച് 21 വരെയും നീട്ടിയിട്ടുണ്ട്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി ജൂൺ 31 ആയിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. ഇതാണ് നീട്ടിയത്. 2018-19 കാലയളവിലേക്ക് ജുലൈ 31 വരെയും 2019-20 ലേത് നവംബർ 30 വരെയുമാണ് നീട്ടിയത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് നിലവില്‍ ഏഴ് ഫോമുകളുണ്ട്. ഐ ടി ആര്‍ 1-സഹജ്, ഐ ടി ആര്‍-2, ഐ ടി ആര്‍-3, ഐ ടി ആര്‍-4, ഐ ടി ആര്‍-5, ഐ ടി ആര്‍-6, ഐ ടി ആര്‍-7 എന്നിങ്ങനെയാണ്.

income-tax-156

സെക്ഷൻ 80 സി, 80 ഡി മുതലായവയ്ക്ക് നികുതിയിളവ് നിക്ഷേപം നടത്താനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.നേരത്തേ ഇത് ജൂൺ 30 വരെയായിരുന്നു.ഫോം 16, ഫോം 16 എ എന്നിവ സമർപ്പിക്കുന്നതിനുള്ള സമയപരിധിയും ആഗസ്ത് 15 വരെ നീട്ടിയിട്ടുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി നേരത്തെ 2020 നവംബർ 30 വരെ നീട്ടിയിരുന്നു, അതിൽ മാറ്റമില്ല.

കോണ്‍ഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? പ്രതികരണവുമായി കെ മുരളീധരൻകോണ്‍ഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? പ്രതികരണവുമായി കെ മുരളീധരൻ

'ചൈനയുമായി കോൺഗ്രസ് കരാർ ഒപ്പിട്ടു, ഉളളടക്കം രഹസ്യം, അന്വേഷണം വേണം'; സുപ്രീം കോടതിയിൽ ഹർജി!'ചൈനയുമായി കോൺഗ്രസ് കരാർ ഒപ്പിട്ടു, ഉളളടക്കം രഹസ്യം, അന്വേഷണം വേണം'; സുപ്രീം കോടതിയിൽ ഹർജി!

കൊവിഡ് പ്രതിസന്ധി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്ക്കൊവിഡ് പ്രതിസന്ധി; ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കിലേക്ക്

English summary
Govt extended the date to file income tax return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X