കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവേഷണത്തിന് ചാണകം മുതൽ ഗോമൂത്രംവരെ ആവശ്യം!!! പശുവിന്റെ മേന്മകള്‍ പഠിക്കാന്‍ കേന്ദ്രം

സയന്റിഫിക് വാലിഡേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഓണ്‍ പഞ്ചഗവ്യ(സ്വരൂപ്) എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: നാടൻ പശുക്കളേയും അവയിൽ നിന്നുണ്ടാകുന്ന പഞ്ചഗവ്യത്തിന്റെയും മേന്മകൽ ശാസ്ത്രീയി പഠിക്കാൻ കേന്ദ്ര സർക്കാറിന്റെ പുതിയ പദ്ധതി.ശസ്ത്ര-സങ്കേതിക വകുപ്പ് മന്ത്രി ഹർഷവര്‍ധന്റെ അധൃക്ഷതയിലൂള്ള 19 അംഗ സിമതിയാണ് ഗവേഷണ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. ഈ സമിതിയിൽ ആർഎസ്എസ്-വിഎച്ച്പി ബന്ധമുള്ള മൂന്നു പ്രും അംഗങ്ങളാണ്. മൂന്ന് വർഷമാണ് സമിതിയുടെ കാലാവധി.

ഡിഐജിയുടെ റിപ്പോർട്ട് ഒതുക്കി തീർക്കുന്നു!!! ബെംഗളൂരു സെൻട്രൽ ജയിലിലെ 32 തടവുകാരെ മാറ്റി!!ഡിഐജിയുടെ റിപ്പോർട്ട് ഒതുക്കി തീർക്കുന്നു!!! ബെംഗളൂരു സെൻട്രൽ ജയിലിലെ 32 തടവുകാരെ മാറ്റി!!

അന്നേ ഓങ്ങിവച്ചതാ നിനക്കൊന്ന് തരാന്‍... ന്യൂസ് റീഡര്‍ വിനുവിന്റെ 'മുഖത്തടിച്ച' നടി അനിത

സയന്റിഫിക് വാലിഡേഷൻ ആന്റ് റിസർച്ച് ഓൺ പഞ്ചഗവ്യ( സ്വരൂപ് ) എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്.വിവിധ കേന്ദ്രസർക്കാർ വകുപ്പുകളും ഐഐടിയു ചേർന്നാണ് പദ്ധതി നടപ്പിലാക്കുക.ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നീവ ചേർന്ന ഉൽപന്നമാണ് പഞ്ചഗവ്യം. ആരോഗ്യ- കാർഷിക- പോഷകാഹാര മേഖലകളിൽ പഞ്ചഗവ്യത്തിന്റെ ശാസ്ത്രീയ ഗുണങ്ങൾ കണ്ടെത്തുന്നതിനായുള്ള ഗവേഷണ പദ്ധതികൾ കണ്ടെത്താൻ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പശുവിന്റെ ശാസ്ത്രീയ ഗുണമേന്മയും ഗവേഷണത്തിന്റെ വിഷയമാകും.

cow

രാജ്യത്തെ വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധസംഘടനകള്‍ എന്നിവയ്‌ക്കെല്ലാം പഠനത്തില്‍ പശുവിനെ കുറിച്ചുളള പഠനത്തിൽ ശാസ്ത്ര-സാങ്കേതികം, ബയോ ടെക്‌നോളജി, പുനരുത്പാദന ഊര്‍ജം എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, ഡല്‍ഹി ഐ.ഐ.ടി.യിലെ ശാസ്ത്രജ്ഞര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.

English summary
The government has set up a 19-member panel, including three members linked to the RSS and VHP, to carry out what it says will be scientifically validated research on cow derivatives including its urine, and their benefits, according to an inter-departmental circular and members of the panel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X