പൊതുതിരഞ്ഞെടുപ്പ് പടിവാതില്ക്കല്; ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ജനങ്ങളെ കയ്യിലെടുക്കാന്‍ കേന്ദ്രം
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ വന്‍തോതില്‍ ജനപ്രിയ പദ്ധതികള്‍ നിറഞ്ഞേക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പാരാജയത്തിന്റെ പശ്ചാത്തലവും ബഡ്ജറ്റിനെ സ്വാധീനിക്കും. ഇടത്തരക്കാരെയും കര്‍ഷകരെയും യുവാക്കളെയും ലക്ഷ്യം വെക്കുന്ന പ്രഖ്യാപനങ്ങള്‍ ബഡ്ജറ്റില്‍ ഉണ്ടാവാന്‍ സാധ്യതയേറെയാണ്.
മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ബഡ്ജറ്റില്‍ ഇന്‍കം ടാക്സ് പരിധി വര്‍ധിപ്പിക്കുമെന്ന സൂചനയുമുണ്ട്. ശമ്പളാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ കയ്യിലെടുക്കാനായി 80 സി പ്രകാരമുള്ള ആദായ നികുതി ഇളവിന്റെ പരിധി നിലവിലെ ഒന്നര ലക്ഷം രൂപയില്‍ നിന്ന് രണ്ടു ലക്ഷം രൂപയായി കേന്ദ്രം ഉയര്‍ത്തിയേക്കും. ടാക്സി പരിധി ഉയര്‍ത്തണമെന്നത് ഏറെ വര്‍ഷക്കാലമായുള്ള ആവശ്യമാണ്.

നിലവില്‍ സെക്ഷന്‍ 80 സിസിഡിയുടെ പരിധിയില്‍ കൊണ്ടുവന്ന ന്യൂ പെന്ഷന് പ്രകാരം ഇവവിന്റെ പരിധിയിലേക്ക് 50000 രൂപ കൂടി കൂട്ടിച്ചേര്‍ക്കാനാകും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പീയൂഷ് ഗോയല്‍ അവതരിപ്പിക്കും.
ധനമന്ത്രിയായിരുന്ന അരുണ്‍ ജയ്റ്റിലി അമേരിക്കയില്‍ ചികിത്സയില്‍ ആയതിനെ തുടര്‍ന്ന് ധനമന്ത്രാലയിത്തിന്റെ ചുമതല റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയിലിന് നല്‍കുകയായിരുന്നു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications