അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതെന്തിന്?; 16 കാരന്റെ വെളിപ്പെടുത്തല്‍
നോയ്ഡ: അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയശേഷം ഒളിവില്‍ പോവുകയും പിന്നീട് പിടിയിലാവുകയും ചെയ്ത പതിനാറുകാരന് പോലീസിനോട് കുറ്റം സമ്മതിച്ചു. ഗ്രേറ്റര്‍ നോയ്ഡയില് ദിവസങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകക്കേസില്‍ പിടിയിലായ കൗമാരക്കാരന് കൊലപാതകത്തിന്റെ കാരണം പറഞ്ഞപ്പോള്‍ പോലീസുകാര്‍പോലും അമ്പരന്നു.
ഇന്ത്യയ്ക്കെതിരെ ഒരു പരമ്പര വിജയത്തിന് തന്ത്രങ്ങളുമായി ശ്രീലങ്കവീട്ടിലുണ്ടാകുന്ന ചെറിയ വഴക്കുകള്‍ക്കും മറ്റുമാണ് വിദ്യാര്‍ഥി അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയത്. സംഭവദിവസം വിദ്യാര്‍ഥിയെ അമ്മ വഴക്കുപറഞ്ഞിരുന്നു. സോഫയില്‍ ഇരുന്ന് പഠിച്ചതിനായിരുന്നു വഴക്ക്. അനുസരിക്കാത്തതിന് അടിച്ചതായും പറയുന്നു. ഇതേതുടര്‍ന്ന് രാത്രിയില്‍ കൊലപാതകം നടത്തുകയായിരുന്നു.

അമ്മയും സഹോദരിയും ഉറങ്ങുമ്പോള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും കുത്തിയും കൊലപ്പെടുത്തിയശേഷം ഒരു ടാക്സി വിളിച്ച് വാരാണസിയിലേക്ക് രക്ഷപ്പെട്ടു. ഇവിടെവെച്ച് വിദ്യാര്‍ഥി പിതാവിനെ ഫോണ്‍ വിളിച്ചിരുന്നു. സൂചന ലഭിച്ച പോലീസ് പിന്നീട് പ്രതിയെ പിടികൂടി നോയ്ഡയില് കൊണ്ടുവന്നു.
സംഭവദിവസം കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ വിളിച്ചു കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുവിനോട് അന്വേഷിക്കാന്‍ പറയുകയായിരുന്നു. വാതില്‍ പൂട്ടിയതായി കണ്ട ബന്ധു പോലീസിന് വിളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിയെ കാണാതായതോടെ കൊലപാതകത്തിനുശേഷം രക്ഷപ്പെട്ടതാണെന്ന് പോലീസ് ഉറപ്പിച്ചു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications