Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുട്ടിയോ'; താലിക്കെട്ടിക്കഴഞ്ഞ ഉടന്‍ വരന്‍ പറഞ്ഞ കാര്യം കേട്ട് ഞെട്ടി വധു

viral marriage

വിവാഹ കഴിഞ്ഞാൽ പൊതുവേ ദമ്പതികൾ സംസാരിക്കുന്നത് ഹണിമൂണിനെക്കുറിച്ചും എവിടെയൊക്കെയാണ് പോവേണ്ടത് എന്നതിനെക്കുറിച്ചുമൊക്കെ ആയിരിക്കും.

അതും കല്യാണം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞായിരിക്കും. എന്നാൽ കല്യാണം കഴിഞ്ഞയുടൻ വേദിയിൽ വെച്ച് വരന്റെ ആ ചോദ്യം കേട്ട വധു ആകെ ഞെട്ടിപ്പോയി എന്താണ് വരൻ ചോദിച്ചത് എന്നല്ലേ... വിശദമായി പറയാം..

എല്ലാവരും കല്യാണത്തിന്റെ ഒരു സന്തോഷത്തിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ചുറ്റും ഉണ്ട് അപ്പോഴാണ് വധുവിന്റെ സഹോദരിമാർ വരനോട് എന്തെങ്കിലും പറയാൻ പറയുന്നത്.

അപ്പോഴാണ് എല്ലാവരേയും ചിരിപ്പിച്ചുകൊണ്ട് ഇക്കാര്യം പറയുന്നത്. കല്യാണം 21 ൽ കുട്ടി 22 ൽ എന്നാണ് വരൻ പറയുന്നത്...ഇതോടെ എല്ലാവരും ചിരിച്ചു. വധുവും ചിരിച്ചു വധുവിന് ചിരിക്കപ്പുറം നാണമാണ് വന്നത്. നാണം കൊണ്ട് തലതാഴ്ത്തി നിന്ന വധുവിനെ സഹോദരിമാർ കളിയാക്കുന്നുണ്ട്.... സോഷ്യൽമീഡിയയിൽ ഈ വീഡിയോ വൈറൽ ആണ്.....

നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റിടുന്നത്. ആദ്യം ആ താലി കെട്ടിക്കഴിയട്ടേ എന്നിട്ടല്ലേ കുട്ടി എന്നാണ് ഒരാളുൾ കമന്റിട്ടത്. കൊള്ളാല്ലോ പയ്യൻ കല്യാണം കഴിഞ്ഞേ ഉള്ളൂ അപ്പോഴേക്കും മനസ്സിൽ ഉള്ള കാര്യം ഇതാണോ എന്നാണ് മറ്റൊരാളുടെ‌ കമന്റ്. ചിലർ വധുവിന്റെ നാണത്തേക്കുറുിച്ചാണ് പറയുന്നത്. എന്തായാലും വീഡിയോ വൈറൽ ആണ്....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+