Get Updates
Get notified of breaking news, exclusive insights, and must-see stories!

താലിമാലയെടുത്ത ഉടൻ വധുവിന്റെ അനിയത്തിയുടെ ഭീഷണി; വധു വേണ്ട സഹോദരി മതിയെന്ന് വരൻ; ട്വിസ്റ്റ്

വിവാഹവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട്. കല്യാണ വേദിയിലെ വഴക്കും പാതി വഴിയിൽ വെച്ച് കല്യാണം മുടങ്ങിയ സംഭവും അങ്ങനെ ഒത്തിരി സംഭവങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ ആവാറുണ്ട്. ഇനി പറയാൻ പോകുന്നതും ഒരു വിവാഹത്തെക്കുറിച്ചാണ്. വിവാഹത്തിന് തൊട്ട് മുമ്പ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയും വധുവിന്റെ സഹോദരിയെ വിവാഹം ചെയ്യുകയും ചെയ്തു. വിവാഹ വേദയിലെ എല്ലാവരും ഞെട്ടിപ്പോയി.

എന്താണ് സംഭവിച്ചതെന്ന് വിശദമായി വായിക്കാം. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. ഛപ്ര സ്വദേശിയായ രാജേഷ് കുമാർ, ശരണിൽ നിന്നുള്ള വധു റിങ്കു കുമാരിയുമായി മാലകൾ കൈമാറുമ്പോഴായിരുന്നു വധുവിന്റെ സഹോദരിയുടെ വിളി. ഇതോടെയാണ് കാര്യങ്ങൾ ആകെ മറിമറിയുന്നത്. തന്റെ വിവാഹം ചെയ്തില്ലെങ്കില്‌‍ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിക്കുമെന്ന് വധുവിന്റെ അനിയത്ത് ഭീഷണിപ്പെടുത്തി. ഇതോടെ കല്യാണം നിർത്തിവെയ്ക്കാൻ വരൻ പറഞ്ഞുയ വരനും വധുവിന്റെ സഹോദരിയും പ്രണയത്തിലായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

Marriage111

എന്നാൽ വിവാഹം മുടങ്ങി.യതോടെ വലിയ തർക്കത്തിന് കാരണമായി. ഇരു വിഭാ​ഗം തമ്മിൽ കലഹം ആയതോടെ വിവാഹത്തിന് വന്ന ആളുകൾ പോലീസിനെ വിളിച്ചു. പോലീസെത്തി ഇരുവിഭാ​ഗക്കാരോടും സംസാരിച്ചു. വരന്റെയും വധുവിന്റേയും കുടുംബക്കാർ തീരുമാനത്തിൽ എത്താൻ പോലീസ് പറഞ്ഞു. ഇതോടെ വധുവിന്റെ സഹോദരിയെ ഈ വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ തനിക്ക് അറിയാമയിരുന്നു എന്ന് വരൻ പറഞ്ഞു. ഒരു പരീക്ഷയ്ക്ക് പോയപ്പോഴായിരുന്നു വധുവിന്റെ സഹോദരിയെ കണ്ടതെന്ന് വരന്ഡ പറഞ്ഞു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും പറഞ്ഞു. ഇതോടെ വരന്റെയും വധുവിന്റേയും വിവാഹം നടത്താമെന്ന് വീട്ടുകാർ തീരുമാനിച്ചു.

ഇത്തരത്തിൽ വിവാഹം മുടങ്ങിയ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു സംഭവം സോഷ്യൽ മീഡിയയിൽ ഇതുപോലെ വൈറൽ ആയിരുന്നു. അവസാന നിമിഷം കല്യാണം മുടങ്ങുകയായിരുന്നു. വിവാഹത്തിനിടെ വിവാഹ വേദിയിലേക്ക് വരന്റെ ആദ്യ ഭാര്യ എത്തുകയായിരുന്നു. ആദ്യ ഭാര്യയുടെ കൂിടെ പോലീസും ഉണ്ടായിരുന്നു. അപ്പോൾ മാത്രമാണ് വധുവിന്റെ വീട്ടുകാർ ഇത് രണ്ടാം കല്യാണം ആണെന്നു അറിയുന്നത് തന്നെ . ഇതോടെ ഇവർ കല്യാണത്തിൽ നിന്ന് പിന്മാറി.

ധനോര താക്കുറാൻ നിവാസിയായ വരന്റെ വിവാഹം ലഖിംപൂരിൽ നിന്നുള്ള പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതായി ആണ് റിപ്പോർട്ട്. വിവാഹം നിശ്ചയിച്ച തീയതിയിൽ, വരൻ തന്റെ ആഘോഷമായി കല്യാണം നടക്കേണ്ട കെപി ബാങ്ക്വറ്റ് ഹാളിൽ എത്തി. അപ്രതീക്ഷിതമായ സംഭവങ്ങളാണ് അവിടെ നടന്നത്, വരൻ വിവാഹ വേദിയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ആദ്യ ഭാര്യയുടെ പരാതിയിൽ കോട്വാലി സദർ പോലീസ് കല്യാണം വേദിയിലെത്തി, വരനെ കസ്റ്റഡിയിലെടുക്കുക ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+