വിവാഹ ദിവസം കന്യകാത്വ പരിശോധന, പിറ്റേ ദിവസം ബന്ധം പിരിയല്‍, വിധി പറയുന്നത് ജാതി പഞ്ചായത്ത്!! കഷ്ടം!!
മുംബൈ: നാട്ടുക്കൂട്ടങ്ങളും ജാതി പഞ്ചായത്തുക്കളും തുടച്ചു മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. വിദ്യാഭ്യാസവും ശാസ്ത്രവും വികസിക്കുമ്പോഴും അടിസ്ഥാന രഹിതമായ കാര്യങ്ങളില്‍ ഇത്തരം പഞ്ചായത്തുകള്‍ പറയുന്ന വിധി പലരുടെയും ജീവിതം തന്നെയാണ് ഇല്ലാതാക്കുന്നത്.
മഹാരാഷ്ട്രയിലെ നാസികിലാണ് വിചിത്രമായ വിവാഹബന്ധം പിരിയല്‍ നടന്നത്. വിവാഹ രാത്രി വധു കന്യകയാണോ എന്ന് പ്രാചീനമായ രീതിയില്‍ പരിശോധിച്ച് പിറ്റേ ദിവസത്തില്‍ ജാതി പഞ്ചായത്തിന്റെ നിര്‍ദേശത്തില്‍ വരന് ബന്ധം പിരിഞ്ഞു.

സ്റ്റേറ്റ് പോലീസ് ഫോഴ്സിലേക്ക് സെലക്ഷന് കിട്ടിയ പെണ്‍കുട്ടി വ്യായാമങ്ങള്‍ സ്ഥിരമായി ചെയ്യാറുള്ളതായിപറയുന്നു. ഒട്ടും ശാസ്ത്രീയ അടിസ്ഥാനമില്ലാതെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത നാട്ടുക്കൂട്ടത്തിന്റെയും ജാതി പഞ്ചായത്തുക്കളുടെയും വിധി ചോദ്യം ചെയ്തത് സ്ത്രീയുടെ വ്യക്തിത്വത്തെയാണ്.
സംഭവത്തില്‍ സോഷ്യല്‍ വര്‍ക്കറുടെ സഹായത്തോടെ ജാതി പഞ്ചായത്തിലെ മുതിര്‍ന്ന വ്യക്തിയുമായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് പെണ്‍കുട്ടി പോലീസില്‍ പരാതി നല്കി. ഒരു തരത്തിലുള്ള ജാതി പഞ്ചായത്തുക്കളും കങ്കാരപ കോടതികളും മഹാരാഷ്ട്രയില്‍ നിരോധിച്ച സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിച്ചത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications