ബിജെപി തരംഗത്തിൽ ഗുജറാത്ത്, റെക്കോർഡ് വിജയം, ഹിമാചൽ പിടിച്ച് കോൺഗ്രസ്

12:10 AM
Dec 9, 2022
ഗുജറാത്ത്

ഗുജറാത്ത്: ചെറിയ ഭൂരിപക്ഷത്തിൽ ജയിച്ചവർ

11:55 PM
Dec 8, 2022
ഹിമാചല്‍ പ്രദേശ്

ഹിമാചൽ പ്രദേശ്- വൻ ഭൂരിപക്ഷത്തിൽ വിജയിച്ചവർ

11:42 PM
Dec 8, 2022
ഹിമാചല്‍ പ്രദേശ്

ഹിമാചൽ പ്രദേശ്- കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചവർ

11:25 PM
Dec 8, 2022
ഗുജറാത്ത്

ഗുജറാത്ത് 2022- പാർട്ടികളുടെ വോട്ട് ശതമാനം

11:13 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
അംഗ്ലേശ്വര്‍
ഈശ്വർ സിംഗ് പട്ടേൽ
ബിജെപി
വിജയ് സിംഗ് ഠാക്കുർഭായ് പട്ടേൽ
കോൺഗ്രസ്
Vs
അങ്കലേശ്വർ മണ്ഡലത്തിൽ ബിജെപിയുടെ ഈശ്വർ സിംഗ് പട്ടേലിന് വിജയം
11:12 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
ബയാദ്
ഭിഖിബെൻ പാർമർ
ബിജെപി
മഹേന്ദ്ര സിംഗ് വഗേല
കോൺഗ്രസ്
Vs
മുൻ മുഖ്യമന്ത്രി ശങ്കർസിങ് വഗേലയുടെ മകൻ മഹേന്ദ്രസിങ് കോൺഗ്രസിന്റെ കോട്ടയായ ബയാദിൽ പരാജയപ്പെട്ടു
11:07 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
മോര്‍ബി
കാന്തിലാൽ അരുതിയ
ബിജെപി
ജയന്തി ജെരാജ്ഭായ് പട്ടേൽ
കോൺഗ്രസ്
Vs
തൂക്കുപാലം അപകടം നടന്ന മോർബിയിൽ കാന്തിലാൽ അരുതിയക്ക് വിജയം. ജയന്തി ജേരാഭായ് പട്ടേൽ തോറ്റു
11:06 PM
Dec 8, 2022
ഗുജറാത്ത്

ഗുജറാത്ത് 2022- ബിജെപി Vs കോൺഗ്രസ്

11:01 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
പലിതാന
ഭിഖാഭായ് ഭരൈയ
ബിജെപി
റാത്തോഡ് പ്രവീൺഭായ് ജിനാഭായ്
കോൺഗ്രസ്
Vs
പാലിടാന മണ്ഡലത്തി ബിജെപിയുടെ ഭിഖാഭായ് ഭരൈയ്യയ്ക്ക് വിജയം
10:54 PM
Dec 8, 2022
ഗുജറാത്ത്

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം

10:53 PM
Dec 8, 2022
ഹിമാചല്‍ പ്രദേശ്

ഹിമാചൽ പ്രദേശിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമെന്ന് രാഹുൽ

9:34 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
ജസ്വന്‍ പ്രാഗ്പൂര്‍
ബിക്രം ഠാക്കൂർ
ബിജെപി
സുരീന്ദർ സിംഗ് മങ്കോടിയ
കോൺഗ്രസ്
Vs
ജസ്വാൻ പ്രാഗ്പൂർ മണ്ഡലത്തിൽ ബിജെപിയുടെ ബിക്രം ഠാക്കൂറിന് വിജയം
9:14 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
ഷിംല
ഹരീഷ് ജനാർഥ
കോൺഗ്രസ്
സഞ്ജയ് സൂദ്
ബിജെപി
Vs
ഷിംല സീറ്റിൽ കോൺഗ്രസിന്റെ ഹരിഷ് ജനാർഥയ്ക്ക് 3037 വോട്ടിന്റെ ജയം
9:02 PM
Dec 8, 2022
ഹിമാചല്‍ പ്രദേശ്

ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പ് ഫലം

8:51 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
മന്‍ദ്‌വി (എസ്ടി)
കുൻവാർജി ഭായ് ഹൽപതി
ബിജെപി
ആനന്ദ്ഭായ് ചൗധരി
കോൺഗ്രസ്
Vs
മാണ്ഡവി മണ്ഡലത്തി ബിജെപിയുടെ കുൻവാർജി ഭായ് ഹാൽപതിക്ക് വിജയം
8:38 PM
Dec 8, 2022
ഗുജറാത്ത്

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് ഹിമാചല്‍ എംഎല്‍എമാരുടെ യോഗം. എംഎല്‍എമാര്‍ നാളെ യോഗം ചേരാനാണ് തീരുമാനം

8:32 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
രാജ്‌കോട്ട് ഈസ്റ്റ്
ഉദയ് കുമാർ കങാട്
ബിജെപി
ഇന്ദ്രനീൽ രാജ്യഗുരു
കോൺഗ്രസ്
Vs
രാജ്കോട്ട് ഈസ്റ്റിൽ ഉദയ് കുമാർ കാങ്ങാടിന് വിജയം
8:20 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
സൂറത്ത് സിറ്റി ഈസ്റ്റ്
അരവിന്ദ് ഭായ് റാണ
ബിജെപി
അസ്ലം സൈക്കിൾവാല
കോൺഗ്രസ്
Vs
സൂറത്ത് സിറ്റി ഈസ്റ്റിൽ ബിജെപിയുടെ അരവിന്ദ് ഭായ് റാണയ്ക്ക് വിജയം
8:05 PM
Dec 8, 2022
ഹിമാചല്‍ പ്രദേശ്

1 ശതമാനത്തിലും കുറവ് വോട്ടിലാണ് ഹിമാചൽ പ്രദേശിലെ പരാജയം. ഒരു ബൂത്തിലും റീപോളിംഗ് ആവശ്യമെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി

8:05 PM
Dec 8, 2022
ഗുജറാത്ത്

തിരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിമാചൽ പ്രദേശിലെ വോട്ടർമാർക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു

8:02 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
സൂറത്ത് സിറ്റി നോര്‍ത്ത്
കാന്തിഭായ് ഭല്ലാർ
ബിജെപി
അശോക്ഭായ് വി പട്ടേൽ
കോൺഗ്രസ്
Vs
സൂറത്ത് സിറ്റി നോർത്തിൽ ബിജെപിയുടെ കാന്തിഭായ് ഭല്ലാർ വിജയിച്ചു
6:23 PM
Dec 8, 2022

ബിലാസ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബംബര്‍ താക്കൂറിനെതിരെ ബിജെപിയുടെ ത്രിലോക് ജംവാള്‍ ലീഡ് ചെയ്യുന്നു.

6:18 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
ബിലാസ്പൂര്‍
ത്രിലോക് ജാംവാൾ
ബിജെപി
ഭുംഭേർ ഠാക്കൂർ
കോൺഗ്രസ്
Vs
കോൺഗ്രസ് സ്ഥാനാർത്ഥി ബംബർ താക്കൂറിനെതിരെ ബിജെപിയുടെ ത്രിലോക് ജംവാൾ ലീഡ് ചെയ്യുന്നു
5:59 PM
Dec 8, 2022

ഹിമാചൽ പ്രദേശിൽ സിപിഎം മത്സരിച്ച പതിനൊന്ന് സീറ്റുകളിലും തോറ്റു. സിറ്റിംഗ് സീറ്റായ തിയോഗിൽ രാകേഷ് സിൻഹ നാലാമത്

5:42 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
വഡോദര സിറ്റി
മനിഷാബെൻ വാകിൽ
ബിജെപി
ഗുൺവന്ത് റായ് പാർമർ
കോൺഗ്രസ്
Vs
വഡോദര സിറ്റി മണ്ഡലത്തി ബിജെപിയുടെ മനീഷ വകീലിന് വിജയം
5:41 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
മെഹ്മദാബാദ്
അർജുൻ സിംഗ് ചൗഹാന്‍
ബിജെപി
ജുവാൻസിംഗ് ഗദാഭായ്
കോൺഗ്രസ്
Vs
കോൺഗ്രസ് നേതാവ് ജുവൻസിങ് ഗദാഭായിക്കെതിരെ ബിജെപിയുടെ അർജുൻ സിംഗ് ചൗഹാന് വിജയം
5:28 PM
Dec 8, 2022
ഉത്തർ പ്രദേശ്

മുലായം സിംഗിന്റെ മായിൻപുരി മണ്ഡലത്തിൽ അഖിലേഷ് യാദവിന്റെ പത്നി ഡിംപിൾ യാദവിന് 2.88 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയം.

5:26 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
നുര്‍പൂര്‍
രൺവീർ സിംഗ് നിക്ക
ബിജെപി
അജയ് മഹാജൻ
കോൺഗ്രസ്
Vs
നൂർപുർ മണ്ഡലത്തിൽ 18752 വോട്ടിന്റെ ഭൂരിപക്ഷത്തിൽ രൺവീർ സിംഗ് നിക്കയ്ക്ക് ജയം
5:08 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
ഭാവ്‌നഗര്‍ വെസ്റ്റ്
ജിതേന്ദ്ര വഗാനി
ബിജെപി
കിഷോർ സിംഗ് കുംഭാജി ഗോഹിൽ
കോൺഗ്രസ്
Vs
ഭാവ്‌നഗർ വെസ്റ്റിൽ ബിജെപി സ്ഥാനാർത്ഥി ജിതേന്ദ്ര വഗാനിക്ക് ജയം
5:05 PM
Dec 8, 2022
പ്രധാന പോരാട്ടങ്ങൾ
ഖംഭത്ത്
ചിരാഗ് അരവിന്ദ് ഭായ് പട്ടേൽ
കോൺഗ്രസ്
മഹേഷ് ഭായ് റാവൽ
ബിജെപി
Vs
കംബത് മണ്ഡലത്തിൽ കോൺഗ്രസിന്റെ ചിരാഗ് അരവിന്ദ് ഭായിക്ക് വിജയം
READ MORE

ദില്ലി: ഗുജറാത്ത്, ഹിമാചല്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ എട്ടിന് അറിയാം. ചങ്കിടിപ്പോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നാളെത്തെ ദിവസം നോക്കിക്കാണുന്നത്. രണ്ട് സംസ്ഥാനങ്ങളിലും ബി ജെ പിയാണ് ഭരിക്കുന്നത്. ബി ജെ പിയെ സംബന്ധിച്ച് നിര്‍ണായക ദിനമാണ് നാളെ. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഗുജറാത്തില്‍ ബി ജെ പിക്ക് മുന്നേറ്റവും ഹിമാചല്‍ പ്രദേശില്‍ നേരിയ സാധ്യതയുമാണ് പ്രവചിക്കുന്നത്. എന്നാല്‍ പ്രവചനങ്ങള്‍ കാറ്റില്‍ പറത്തുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ 15 മിനിറ്റില്‍ തന്നെ ഫലസൂചനകള്‍ വന്നുതുടങ്ങും.

voting

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q