കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ ബിജെപി കാവികൊടി പാറിക്കും; 108 സീറ്റ് നേടും, റിപബ്ലിക്- സി വോട്ടർ എക്സിറ്റ് പോൾ ഫലം!

Google Oneindia Malayalam News

ബിജെപിക്ക് ഗുജറാത്തിൽ തകർപ്പൻ വിജയമെന്ന് റിപബ്ലിക്- സി വോട്ടർ എക്സിറ്റ് പോൾ ഫലം. 182 സീറ്റിൽ 108 ഉം ബിജെപി സ്വന്തമാക്കി അധികാരത്തിലേറുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. 92 സീറ്റാണ് ഭൂരിപക്ഷം ലഭിക്കാൻ ആവശ്യമുള്ളത്. 74 സീറ്റുമായി ഗുജറാത്തിൽ കോൺഗ്രസ് പാർട്ടി പ്രതിപക്ഷത്തു തന്നെ തുടരേണ്ടി വരും.

മറ്റ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് റിപബ്ലിക്-സി വോട്ടർ എക്സിറ്റ് പോൾ ഫലം പറയുന്നത്. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിൽ തുടർച്ചയായി ഗുജറാത്തിൽ ഭരണം നടത്തുന്നത് ബിജെപിയാണ്. 1998 മാർച്ച് നാലിന് കേശുഭായ് പട്ടേൽ ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നതിനുശേഷം പിന്നീട് ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർന്ന് വന്ന രണ്ട് ഘട്ടങ്ങളിലും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നത്. 2001 മുതൽ 2014 വരെ അദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്നു. 4610 ദിവസമായിരുന്നു അദ്ദേഹം ഭരണം നടത്തിയത്.

BJP

Recommended Video

cmsvideo
ഗുജറാത്ത് ആര് ഭരിക്കും?? | Oneindia Malayalam

കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിൽ തുടർച്ചയായി ഗുജറാത്തിൽ ഭരണം നടത്തുന്നത് ബിജെപിയാണ്. 1998 മാർച്ച് നാലിന് കേശുഭായ് പട്ടേൽ ഗുജറാത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നതിനുശേഷം പിന്നീട് ബിജെപിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടർന്ന് വന്ന രണ്ട് ഘട്ടങ്ങളിലും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യമന്ത്രിപദം അലങ്കരിച്ചിരുന്നത്. 2001 മുതൽ 2014 വരെ അദ്ദേഹം ഗുജറാത്തിലെ മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്നു. 4610 ദിവസമായിരുന്നു അദ്ദേഹം ഭരണം നടത്തിയത്.

English summary
Gujarat Assembly Election 2017; BJP win in Gujarat says Reporter-C Voter exit poll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X