Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ്, വോട്ടെടുപ്പ് പൂര്‍ത്തിയായി, കൗണ്ടിങ് തിങ്കളാഴ്ച

5.00: വോട്ടിംഗ് അവസാനിച്ചു..

3.30:

3.00: ഗാന്ധിനഗറില്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നുവെന്ന് ആരോപണം

2.20:

12.45:

ഗുജറാത്ത് ഇതുവരെ 29.80% പോളിങ്

12.00:

11.00:

10.00: ഒമ്പതു മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 7 ശതമാനം പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രമുഖ ബിജെപി നേതാക്കളെല്ലാം തന്നെ നേരത്തെ എത്തി വോട്ട് രേഖപ്പെടുത്തി.

9.50:

News about #bjp on Twitter23h ago https://twitter.com/ETPolitics tweeted: "https://twitter.com/hashtag/GujaratElection?src=hash Phase-II | https://twitter.com/hashtag/BJP?src=hash hopes r.." - read what others are saying and join the conversation.

9.12: വഡോദരയിലെ മൂന്നു പോളിങ് സ്‌റ്റേഷനുകളിലെ ഇലക്ട്രോണിക് വോട്ടീഷ് മെഷീനുകള്‍ തകരാറിലായി. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍മാര്‍ പുതിയ ഉപകരണങ്ങള്‍ എത്തിച്ചുനല്‍കി

9.10: ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുര സബ് സോണല്‍ ഓഫീസില്‍ വോട്ട് രേഖപ്പെടുത്താനെത്തി.

8.29: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര്‍ബന്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഗാന്ധിനഗറിലെ പോളിങ് ബൂത്തിലാണ് 95 കാരി സമ്മതിദാനാവകാശം വിനിയോഗിച്ചത്.

8.21: മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ അഹമദാബാദിലെ ഗാട്ട്‌ലോഡിയയിലുള്ള പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു മടങ്ങി. ബിജെപിയുടെ ഭൂപേന്ദ്ര പട്ടേലും കോണ്‍ഗ്രസിന്റെ ശശിശങ്കര്‍ പട്ടേലുമാണ് ഈ സീറ്റില്‍ വിജയത്തിനായി പോരടിക്കുന്നത്

8.10:

8.00: വോട്ടെടുപ്പ് ആരംഭിച്ച

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഭരണം നിലനിർത്താൻ ഒരുങ്ങുന്ന ബി ജെ പിക്കും ബി ജെ പിയെ അട്ടിമറിക്കാമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസിനും ഒരുപോലെ നിർണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്.

 gujarat-
‌‌

14 ജില്ലകളിലായി 93 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 851 സ്ഥാനാർഥിമാർ അവസാന ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. മധ്യ, വടക്കൻ മേഖലകളിലെ 2.2 കോടി പേർ സമ്മതിദാനാവകാശം വിനിയോഗിക്കും. ഡിസംബർ 9 ശനിയാഴ്ചയായിരുന്നു ഗുജറാത്തിലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. ഒന്നാം ഘട്ട വോട്ടെടുപ്പിൽ 66.75 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഡിസംബർ 18 തിങ്കളാഴ്ചയാണ് ഫലപ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+