Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം!

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം. അര്‍ബന്‍ മേഖലയില്‍ ബിജെപിക്ക് തിരിച്ചടിയേറ്റെങ്കിലും റൂറല്‍, വില്ലേജ് മേഖലകൾ ബി ജെ പിക്ക് ഒപ്പം നിന്നു. 109 സീറ്റുകളാണ് ടൈംസ് നൗ - വി എം ആർ എക്സിറ്റ് പോൾ ബി ജെ പിക്ക് പ്രവചിക്കുന്നത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിവരെ ബൂത്തിലെത്തിയ വോട്ടർമാരെ ആധാരമാക്കിയാണ് ഈ വിവരം. മൂന്ന് ശതമാനം വരെ അങ്ങോട്ടോ ഇങ്ങോട്ടോ സീറ്റ് നിലയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. എന്നാലും അന്തിമഫലത്തെ ഇത് ബാധിക്കാനിടയില്ല.

bjp

ഇന്ത്യ ടുഡേ- ആക്‌സിസ് ഒപ്പീനിയന്‍ സര്‍വ്വേ ബി ജെ പിക്ക് 113 സീറ്റുകൾ പറയുമ്പോൾ കോൺഗ്രസിന് ഇത് 68 ആണ്. സീറ്റുകളും ലഭിക്കും എന്നാണ് പ്രവചനം. ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍ മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ബിജെപിക്ക് 99 മുതല്‍ 113 സീറ്റുകള്‍ വരെ പ്രവചിക്കുന്ന സർവ്വേ കോണ്‍ഗ്രസ്സിന് 8‌2 മുതല്‍ 88 വരെ സീറ്റുകള്‍ പ്രവചിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഗുജറാത്തില്‍ 115 സീറ്റുണ്ടായിരുന്ന ബി ജെ പിക്ക് ഇത്തവണയും വലിയ വെല്ലുവിളികളില്ല. കോണ്ഗ്രസിന് 65 സീറ്റുകളാണ് ഉള്ളത്. പട്ടേൽ സമുദായത്തിന്റെ പിന്തുണയും രാഹുൽ ഗാന്ധി പ്രഭാവവും കോൺഗ്രസിനെ പിന്തുണച്ചില്ല എന്ന് വേണം കരുതാൻ.

Gujarat Table:

Total Table:

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+