ഹിമാചല്‍പ്രദേശ്, ഗുജറാത്ത് നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തത്സമയ വിവരങ്ങളുമായി വണ്‍ഇന്ത്യ
ഹിമാചല്‍പ്രദേശ്, ഗുജറാത്ത് നിയമസഭകളിലെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ തത്സമയ വിവരങ്ങളുമായി ഇന്ന് വണ്‍ഇന്ത്യ രാവിലെ 8 മണിമുതല്‍ നിങ്ങള്‍ക്കൊപ്പം. വാശിയേറിയ പോരാട്ടങ്ങളുടെ ചൂടും ചൂരും നിറയുന്ന വാര്‍ത്തകളും വിശേഷങ്ങളുമായി ഞങ്ങള്‍ നിങ്ങള്‍ക്കു മുന്നിലെത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ വിശകലനങ്ങളും ചര്‍ച്ചകളുമായി മുഴുവന്‍ സമയവും നിങ്ങള്‍ക്കു മുന്നില്‍...

ഗുജറാത്തില്‍ ബിജെപിയുടെ പതിറ്റാണ്ടുകളുടെ ആധിപത്യം തകര്‍ത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തുമോ? അതോ മോദിയുടെ മാസ്മരിക പ്രഭാവത്തില്‍ വീണ്ടും കാവിക്കൊടി പറക്കുമോ? ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുകയെന്ന ബിജെപിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുമോ? ഇത്തരത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കുളള ഉത്തരങ്ങളും, വാര്‍ത്തകളും, വിശകലനങ്ങളുമായി ഞങ്ങള്‍......തിരഞ്ഞെടുപ്പിന്റെ ഓരോ നിമിഷത്തെയും കൃത്യമായ വിവരങ്ങളുമായി വണ്‍ഇന്ത്യയും ഡെയ്ലിഹണ്ടും നിങ്ങള്‍ക്കൊപ്പം...
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications