എംസിഡി തെരഞ്ഞെടുപ്പിൽ എഎപി 146 മുതൽ 156 വരെ വാർഡുകൾ നേടുമെന്ന് ടൈംസ് നൗ എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു.
Dec 05, 2022, 8:33 pm IST
ഗുജറാത്ത് എക്സിറ്റ് പോൾ ഫലങ്ങൾ
Dec 05, 2022, 8:18 pm IST
ഗുജറാത്തില്‍ 182 സീറ്റുകളില്‍ ബഹുഭൂരിപക്ഷവും ബി ജെ പി വിജയിക്കുമെന്നാണ് ന്യൂസ് എക്‌സ് പുറത്തുവിട്ട സര്‍വ്വെ അഭിപ്രായപ്പെടുന്നത്.
Dec 05, 2022, 8:00 pm IST
ഹിമാചലില്‍ 30 മുതല്‍ 40 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.
Dec 05, 2022, 7:55 pm IST
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചേക്കില്ലെന്ന് സർവ്വേ ഫലങ്ങൾ
Dec 05, 2022, 7:48 pm IST
ഹിമാചല്‍ പ്രദേശ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Dec 05, 2022, 7:47 pm IST
ഗുജറാത്തിൽ കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുളളൂ എന്നും റിപ്പബ്ലിക് ടിവി-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ
Dec 05, 2022, 7:30 pm IST
ന്യൂസ് എക്സ്: ഗുജറാത്തിൽ ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13
Dec 05, 2022, 7:21 pm IST
ഹിമാചൽ പ്രദേശ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Dec 05, 2022, 7:20 pm IST
ആം ആദ്മി കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍
Dec 05, 2022, 7:18 pm IST
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസ് 30-40 സീറ്റുകൾ നേടുമെന്നും ഹിമാചൽ പ്രദേശിൽ ബിജെപി 24-34 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കുന്നു.
Dec 05, 2022, 7:15 pm IST
ഹിമാചല്‍ പ്രദേശില്‍ ബി ജെ പി 32 മുതല്‍ 40 സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്‌സ് ജന്‍ കീ ബാത് സര്‍വ്വേ പ്രവചിക്കുന്നു
Dec 05, 2022, 7:01 pm IST
ഹിമാചല്‍ പ്രദേശില്‍ 35 മുതല്‍ 40 സീറ്റ് വരെ നേടുമെന്ന് ഇന്ത്യ ടി വി സര്‍വ്വേ
Dec 05, 2022, 6:58 pm IST
ഹിമാചലിൽ ബിജെപി അധികാരം നിലനിർത്തുമെന്നും എന്നാൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും റിപ്പബ്ലിക് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു
Dec 05, 2022, 6:55 pm IST
ബിജെപി 125 മുതൽ 130 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 40 മുതൽ 50 സീറ്റുകൾ വരെ നേടുമെന്നും ടിവി9 ഗുജറാത്തി എക്‌സിറ്റ് പോൾ
Dec 05, 2022, 6:53 pm IST
ടിവി9 ഗുജറാത്തി ഗുജറാത്തിൽ ബിജെപിയുടെ വിജയം പ്രവചിക്കുന്നു
Dec 05, 2022, 6:52 pm IST
ഹിമാചല്‍ പ്രദേശില്‍ ബിജെപി 38 സീറ്റ് നേടുമെന്ന് ടൈംസ് നൗ ഇടിജി സര്‍വ്വേ
Dec 05, 2022, 6:51 pm IST
ഗുജറാത്തില്‍ ബിജെപി 125 മുതല്‍ 130 സീറ്റ് നേടുമെന്ന് ടി വി 9 ഗുജറാത്ത് സര്‍വ്വേ ഫലം
Dec 05, 2022, 6:44 pm IST
ഹിമാചല്‍ പ്രദേശില്‍ ബിജെപി 34 മുതല്‍ 49 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക്ക് - മാര്‍ക്യൂ സര്‍വ്വേ
Dec 05, 2022, 6:44 pm IST
ഹിമാചല്‍ പ്രദേശില്‍ ബിജെപി 32 മുതല്‍ 40 സീറ്റ് വരെ നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വ്വേ പ്രവചനം. കോണ്‍ഗ്രസ് 27 മുതല്‍ 34 സീറ്റ് വരെ നേടും. ആം ആദ്മിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും പ്രവചനം
Dec 05, 2022, 6:42 pm IST
കോണ്‍ഗ്രസ് 34 മുതല്‍ 51 സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു
Dec 05, 2022, 6:40 pm IST
ഗുജറാത്തില്‍ ബിജെപി 117 മുതല്‍ 140 സീറ്റ് നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വ്വേ
Dec 05, 2022, 6:39 pm IST
ഹിമാചല്‍ പ്രദേശില്‍ 34 മുതല്‍ 39 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വ്വേ
Dec 05, 2022, 6:21 pm IST
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിൽ 149 മുതൽ 171 വരെ ആം ആദ്മി പാർട്ടി (എഎപി) നേടിയേക്കമെന്ന് ആജ് തക്ക് എക്സിറ്റ് പോൾ
Dec 05, 2022, 6:08 pm IST
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കാനിരിക്കെ ഇവിഎമ്മുകളും വിവിപാറ്റുകളും സീൽ ചെയ്ത് സുരക്ഷിതമാക്കി
EVMs and VVPATs are being sealed and secured as voting ends in Gujarat Assembly elections; counting of votes on December 8
ബിജെപി 47 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസിന് ശരാശരി 22 സീറ്റുകള്‍ ലഭിക്കും എന്നുമായിരുന്നു പ്രവചനം. ആ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടി ബി ജെ പി പ്രവചനം ഏറെക്കുറെ ശരിയാണ് എന്ന് തെളിയിച്ചു
Dec 05, 2022, 5:56 pm IST
ഹിമാചല്‍ പ്രദേശ്
2017ല്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപി വിജയിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍.
Dec 05, 2022, 5:55 pm IST
കോണ്‍ഗ്രസിന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത് 65 സീറ്റുകള്‍ ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടി.
READ MORE
1:57 PM, 5 Dec
എക്സിറ്റ് പോള്‍ വൈകീട്ട്
ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായാല്‍ ഇന്ന് വൈകീട്ടോടെ വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരും
4:27 PM, 5 Dec
ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടം
5:53 PM, 5 Dec
ഗുജറാത്ത്
2017 ല്‍ ഗുജറാത്തിലെ എക്സിറ്റ് പോളുകള്‍ പ്രവചിച്ചത് ബിജെപി 112-116 സീറ്റുകള്‍ നേടി സംസ്ഥാനത്ത് ബിജെപി വന്‍ വിജയം നേടുമെന്നായിരുന്നു. എന്നാല്‍ അന്ന് 99 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്.
5:55 PM, 5 Dec
കോണ്‍ഗ്രസിന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചത് 65 സീറ്റുകള്‍ ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടി.
5:56 PM, 5 Dec
ഹിമാചല്‍ പ്രദേശ്
2017ല്‍ ഹിമാചല്‍ പ്രദേശില്‍ ബിജെപി വിജയിക്കുമെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. അന്ന് കോണ്‍ഗ്രസ് ആയിരുന്നു സംസ്ഥാനത്ത് അധികാരത്തില്‍.
5:57 PM, 5 Dec
ഹിമാചല്‍ പ്രദേശ്
ബിജെപി 47 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസിന് ശരാശരി 22 സീറ്റുകള്‍ ലഭിക്കും എന്നുമായിരുന്നു പ്രവചനം. ആ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകള്‍ നേടി ബി ജെ പി പ്രവചനം ഏറെക്കുറെ ശരിയാണ് എന്ന് തെളിയിച്ചു
6:08 PM, 5 Dec
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കാനിരിക്കെ ഇവിഎമ്മുകളും വിവിപാറ്റുകളും സീൽ ചെയ്ത് സുരക്ഷിതമാക്കി
EVMs and VVPATs are being sealed and secured as voting ends in Gujarat Assembly elections; counting of votes on December 8
ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലെ 250 വാർഡുകളിൽ 149 മുതൽ 171 വരെ ആം ആദ്മി പാർട്ടി (എഎപി) നേടിയേക്കമെന്ന് ആജ് തക്ക് എക്സിറ്റ് പോൾ
6:39 PM, 5 Dec
ഹിമാചല്‍ പ്രദേശില്‍ 34 മുതല്‍ 39 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വ്വേ
6:40 PM, 5 Dec
ഗുജറാത്തില്‍ ബിജെപി 117 മുതല്‍ 140 സീറ്റ് നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വ്വേ
6:42 PM, 5 Dec
കോണ്‍ഗ്രസ് 34 മുതല്‍ 51 സീറ്റ് നേടുമെന്നും സര്‍വ്വേ പറയുന്നു
6:44 PM, 5 Dec
ഹിമാചല്‍ പ്രദേശില്‍ ബിജെപി 32 മുതല്‍ 40 സീറ്റ് വരെ നേടുമെന്ന് ന്യൂസ് എക്‌സ് സര്‍വ്വേ പ്രവചനം. കോണ്‍ഗ്രസ് 27 മുതല്‍ 34 സീറ്റ് വരെ നേടും. ആം ആദ്മിക്ക് സീറ്റൊന്നും ലഭിക്കില്ലെന്നും പ്രവചനം
6:44 PM, 5 Dec
ഹിമാചല്‍ പ്രദേശില്‍ ബിജെപി 34 മുതല്‍ 49 സീറ്റ് വരെ നേടുമെന്ന് റിപ്പബ്ലിക്ക് - മാര്‍ക്യൂ സര്‍വ്വേ
6:51 PM, 5 Dec
ഗുജറാത്തില്‍ ബിജെപി 125 മുതല്‍ 130 സീറ്റ് നേടുമെന്ന് ടി വി 9 ഗുജറാത്ത് സര്‍വ്വേ ഫലം
6:52 PM, 5 Dec
ഹിമാചല്‍ പ്രദേശില്‍ ബിജെപി 38 സീറ്റ് നേടുമെന്ന് ടൈംസ് നൗ ഇടിജി സര്‍വ്വേ
6:53 PM, 5 Dec
ടിവി9 ഗുജറാത്തി ഗുജറാത്തിൽ ബിജെപിയുടെ വിജയം പ്രവചിക്കുന്നു
6:55 PM, 5 Dec
ബിജെപി 125 മുതൽ 130 വരെ സീറ്റുകൾ നേടുമെന്നും കോൺഗ്രസ് 40 മുതൽ 50 സീറ്റുകൾ വരെ നേടുമെന്നും ടിവി9 ഗുജറാത്തി എക്‌സിറ്റ് പോൾ
6:58 PM, 5 Dec
ഹിമാചലിൽ ബിജെപി അധികാരം നിലനിർത്തുമെന്നും എന്നാൽ കോൺഗ്രസുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുമെന്നും റിപ്പബ്ലിക് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു
7:01 PM, 5 Dec
ഹിമാചല്‍ പ്രദേശില്‍ 35 മുതല്‍ 40 സീറ്റ് വരെ നേടുമെന്ന് ഇന്ത്യ ടി വി സര്‍വ്വേ
7:15 PM, 5 Dec
ഹിമാചല്‍ പ്രദേശില്‍ ബി ജെ പി 32 മുതല്‍ 40 സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്‌സ് ജന്‍ കീ ബാത് സര്‍വ്വേ പ്രവചിക്കുന്നു
7:18 PM, 5 Dec
ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോൾ പ്രകാരം കോൺഗ്രസ് 30-40 സീറ്റുകൾ നേടുമെന്നും ഹിമാചൽ പ്രദേശിൽ ബിജെപി 24-34 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും പ്രവചിക്കുന്നു.
7:20 PM, 5 Dec
ആം ആദ്മി കോണ്‍ഗ്രസ് വോട്ട് ചോര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍
7:21 PM, 5 Dec
ഹിമാചൽ പ്രദേശ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
7:30 PM, 5 Dec
ന്യൂസ് എക്സ്: ഗുജറാത്തിൽ ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13
7:40 PM, 5 Dec
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങൾ
ഗുജറാത്തിൽ കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റുകള്‍ വരെ മാത്രമേ ലഭിക്കാന്‍ സാധ്യതയുളളൂ എന്നും റിപ്പബ്ലിക് ടിവി-പി മാര്‍ക്ക് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു
7:48 PM, 5 Dec
ഹിമാചല്‍ പ്രദേശ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
7:55 PM, 5 Dec
അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്തില്‍ കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചേക്കില്ലെന്ന് സർവ്വേ ഫലങ്ങൾ
8:00 PM, 5 Dec
ഹിമാചലില്‍ 30 മുതല്‍ 40 വരെ സീറ്റുകളാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്.
READ MORE
അഹമ്മദാബാദ്/ ഷിംല: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ പുറത്ത് വരും. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്ത് വരിക. രണ്ട് സംസ്ഥാനത്തും ബി ജെ് പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.