കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെ കൊലപ്പെടുത്തി, ശരീരം കഷണങ്ങളാക്കി പലയിടങ്ങളായി തള്ളി, ക്രൂരനിൽ നിന്നും പോലീസ് അറിഞ്ഞത്...

  • By Desk
Google Oneindia Malayalam News

സൂറത്ത്: ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി പലയിടങ്ങളിലായി തള്ളിയയാള്‍ പിടിയില്‍. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഷാനവാസ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഭാര്യയുമായുണ്ടായ കടുത്ത വഴക്കിനൊടുവിലാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

തുടർന്ന് മൃതദേഹം പതിനൊന്ന് കഷണങ്ങളാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സൂറത്തില്‍ 11 വയസ്സുകാരി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മറ്റൊരു ക്രൂരകൃത്യവും സൂറത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ ഇദ്ദേഹം നിക്ഷേപിച്ചത്.

Murder

മൃതദേഹ ഭാഗങ്ങള്‍ വലിച്ചെറിയുന്നതിനിടയില്‍ ഒരു പോലീസുകാരന്‍ ഇയാളെ കാണുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്നാണ് കാര്യങ്ങൾ വെളിച്ചത്ത് വന്നത്. . സൂറത്തിലെ ഷാനവാസ് ഷെയ്ഖ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ടാംഭാര്യ സുലേഖയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. ആദ്യഭാര്യയുടെ പേരില്‍ സുലേഖയും ഷാനവാസും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതക കാരണം ഇതാകാമെന്നാണ് പോലീസ് മിഗമനം.

English summary
A woman was murdered and her body chopped into pieces by her husband in Gujarat's Surat, the police said today. Shahnawaz Sheikh was caught dumping the severed parts by a police team and arrested.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X