കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം! ആഞ്ഞുപിടിച്ച് കോൺഗ്രസും...

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിന്നോക്കംപോയ കോൺഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് ആദ്യസൂചനകൾ വ്യക്തമാക്കുന്നത്.

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം. 75 നഗരസഭകളിൽ 47 എണ്ണം ബിജെപി തൂത്തുവാരി. കോൺഗ്രസ് 16 ഇടത്തും എൻസിപി, ബിഎസ്പി എന്നിവർ ഓരോ നഗരസഭകളിലും വിജയിച്ചു. നാലിടത്ത് സ്വതന്ത്രർക്കാണ് മുൻതൂക്കം.

ജിഗ്നേഷ് മേവാനിയെ തട്ടിക്കൊണ്ടുപോയി? പിന്നില്‍ ഗുജറാത്ത് പോലീസ്; പിടിച്ചിറക്കുന്ന വീഡിയോ പുറത്ത്ജിഗ്നേഷ് മേവാനിയെ തട്ടിക്കൊണ്ടുപോയി? പിന്നില്‍ ഗുജറാത്ത് പോലീസ്; പിടിച്ചിറക്കുന്ന വീഡിയോ പുറത്ത്

അഞ്ച് മൃതദേഹങ്ങൾ ഒരേസമയം പൊങ്ങിവന്നു! ഞെട്ടൽ മാറാതെ പ്രദേശവാസികൾ... മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല..അഞ്ച് മൃതദേഹങ്ങൾ ഒരേസമയം പൊങ്ങിവന്നു! ഞെട്ടൽ മാറാതെ പ്രദേശവാസികൾ... മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ല..

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിന്നോക്കംപോയ കോൺഗ്രസ് ഇത്തവണ നില മെച്ചപ്പെടുത്തുമെന്നാണ് ആദ്യസൂചനകൾ വ്യക്തമാക്കുന്നത്. പലയിടത്തും കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. തെക്കൻ ഗുജറാത്തിൽ ഗുജറാത്തിൽ ബിജെപി മിന്നുംപ്രകടനം കാഴ്ചവെച്ചപ്പോൾ രണ്ടിടത്ത് കോൺഗ്രസ് ഒപ്പമെത്തി. പർദി, ധരംപൂർ, നഗരസഭകളിലാണ് കോൺഗ്രസും ബിജെപിയും ഒപ്പമെത്തിയത്.

bjp

സംസ്ഥാനത്തെ 75 നഗരസഭകളിലേക്കും, രണ്ട് ജില്ലാ പഞ്ചായത്തുകളിലേക്കും, 17 താലൂക്ക് പഞ്ചായത്തിലേക്കും 1400 ഗ്രാമപഞ്ചായത്തുകളിലേക്കും ശനിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. നിലവിൽ 75 നഗരസഭകളിൽ 59 ഇടത്ത് ബിജെപിയ്ക്കാണ് ഭരണം. 17 താലൂക്ക് പഞ്ചായത്തുകളിൽ 13 എണ്ണവും രണ്ട് ജില്ലാ പഞ്ചായത്തുകളും ബിജെപിയുടെ ഭരണത്തിലാണ്.

രാത്രി കാമുകനുമായി വീഡിയോ കോൾ! അതിനിടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരണം... ഹാനിഷയുടെ ആത്മഹത്യയിൽ ദുരൂഹത..രാത്രി കാമുകനുമായി വീഡിയോ കോൾ! അതിനിടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരണം... ഹാനിഷയുടെ ആത്മഹത്യയിൽ ദുരൂഹത..

English summary
gujarat municipal election results;bjp takes lead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X