മാളിന്റെ പ്രവേശന കവാടം മാറ്റി സുപ്രീംകോടതി വിധി മറികടന്നു; മദ്യവില്പന പൊടിപൊടിക്കുന്നു
ഗുഡ്ഗാവ്: സംസ്ഥാന ദേശീയ പാതയ്ക്കെരികെ രാജ്യമെമ്പാടുമുള്ള ബാറുകളും മദ്യവില്പന ശാലകളും സുപ്രീംകോടതി വിധി എങ്ങിനെ മറികടക്കാമെന്ന നിരീക്ഷണത്തിലാണ്. ചില സംസ്ഥാനങ്ങള്‍ സംസ്ഥാന പാതയെ ജില്ലാ പാതയാക്കി മാറ്റി വിധിയെ മറികടന്നപ്പോള്‍ ഗുഡ്ഗാവില്‍ വേറിട്ട രീതിയിലാണ് ചിലര്‍ മദ്യവില്പന തുടരുന്നത്.
ഹൈവേകളില്‍ നിന്നും മദ്യശാലകള്‍ 500 മീറ്റര്‍ മാറ്റണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശം. ഇതുപ്രകാരം ആംബിയന്‍സ് മാള്‍ തങ്ങളുടെ പ്രവേശന കവാടം മാറ്റിയതോടെ വാഹനമോടിച്ചെത്തുന്ന ദൂരം 500 മീറ്ററിലധികമായി. വലിയ മാളിനെ ചുറ്റിയുള്ള റോഡ് കടക്കുമ്പോഴേക്കും ഇത്രയും ദുരം കഴിയുമെന്ന് മാള്‍ അധികൃതര്‍ പറഞ്ഞു.

വന്‍തോതിലുള്ള മദ്യവില്പനയമാണ് ഇപ്പോള്‍ ആംബിയന്‍സ് മാളില്‍ നടക്കുന്നത്. ബാറും പബ്ബും അടച്ചുപൂട്ടേണ്ടിവന്നിരുന്നെങ്കില് തങ്ങളുടെ എല്ലാ ബിസിനസിനെയും ബാധിക്കുന്ന നിലയിലായിരുന്നു മാള്‍. പ്രവേശദന കവാടത്തിന്റെ മാറ്റത്തിന് നഗരസഭാ അധികൃതരും ഉടന്‍ അംഗീകാരം നല്‍കിയത് മദ്യപര്‍ക്ക് ആശ്വാസമായി.
സമാനരീതിയില്‍ സൈബര്‍ ഹൈബ് മാളും പ്രവേശന കവാടം മാറ്റിയതോടെ സുപ്രീംകോടതി വിധിയില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 150ഓളം ബാറുകളും പബ്ബുകളുമാണ് സുപ്രീംകോടതി വിധിയോടെ ഗുഡ്ഗാവില്‍ അടച്ചുപൂട്ടേണ്ടിവന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications